Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഗാന്ധി ജയന്തിവാരാഘോഷം: കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള പ്രസംഗമത്സരം ഇന്ന് (7)

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി, ഇടുക്കി ജില്ലയിലെ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രസംഗമത്സരം ഇന്ന് രാവിലെ 11.30 ന് കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മീഡിയ ഹാളില്‍ നടക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും സമ്മാനം നല്‍കും.

മഹാത്മാ ഗാന്ധിയുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള വിഷയം മത്സരത്തിന് 10 മിനിറ്റ് മുന്‍പ് നല്‍കും. പ്രസംഗസമയം അഞ്ചു മിനിറ്റ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ കോളജ് ഐഡന്റിന്റി കാര്‍ഡും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം രാവിലെ 11 ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെത്തണം. ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും. കൂടുതല്‍ വിവരത്തിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0486 2233036

വാരാഘോഷം: കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള പ്രസംഗമത്സരം നാളെ (7)

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി, ഇടുക്കി ജില്ലയിലെ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രസംഗമത്സരം നാളെ രാവിലെ 11.30 ന് കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മീഡിയ ഹാളില്‍ നടക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും സമ്മാനം നല്‍കും.

മഹാത്മാ ഗാന്ധിയുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള വിഷയം മത്സരത്തിന് 10 മിനിറ്റ് മുന്‍പ് നല്‍കും. പ്രസംഗസമയം അഞ്ചു മിനിറ്റ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ കോളജ് ഐഡന്റിന്റി കാര്‍ഡും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം രാവിലെ 11 ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെത്തണം. ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും. കൂടുതല്‍ വിവരത്തിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0486 2233036

ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!