Idukki വാര്‍ത്തകള്‍
സെൻ്റ് മർത്താസ് നഴ്സറി സ്കൂളിൽ വാർഷികം നടന്നു

സെൻ്റ് മർത്താസ് നഴ്സറി സ്കൂളിൽ വാർഷികം നടന്നു. നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.
സെൻ്റ് മർത്താസ് ഓഡിറ്റോറിയത്തിൽ വച്ചാണ് വാർഷി
കാഘോഷം സംഘടി
പ്പിച്ചത്. വാർഷികത്തോടനുബന്ധിച്ച് സ്കൂളിലെത്തിയ വിദേശികൾ കാണികളിൽ കൗതുകമുണർത്തി.
സെൻ്റ് മർത്താസ്
കോൺഗ്രിഗേഷൻ മദർ ജനറൽ സി. ധന്യ അധ്യക്ഷയായിരുന്നു. പ്രിൻസിപ്പാൾ സിസ്റ്റർ മെറിൻ വാർഷിക റിപ്പോർട്ട് അവത
രിപ്പിച്ചു.നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
സെൻറ് ജോർജ് ഫൊറോന ദേവാലയ വികാരി ഫാ. ജോസ് മംഗലത്തിൽ, ഓശാനാം ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ ഫാ. രാജേഷ് പുല്ലന്തനാൽ, വാർഡ് കൗൺസിലർ സോണിയ ജയ്ബി, PTA പ്രസി. ജോമറ്റ് സെബാസ്റ്റ്യൻ, MPTA പ്രസി. അഞ്ജലി കൊച്ചുപറമ്പിൽ, സ്കൂൾ മാനേജർ സി.വിനയ













































































