പ്രാദേശിക വാർത്തകൾ
-
മലയാളദിന,ഭരണഭാഷാവാരഘോഷത്തിന് തുടക്കം
കേരളത്തിലെ മനുഷ്യരുടെ ജീവിത ആവശ്യങ്ങളെ ഭരണപരമായി മനസ്സിലാക്കുക കൂടിയാണ് മലയാളഭാഷ ഭരണഭാഷയായി മാറ്റുന്നതിന്റെ മൂല്യമെന്ന് എ ഡി എം ഷൈജു പി ജേക്കബ് പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക്…
Read More » -
സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) സംസ്ഥാന പ്രവർത്തന വർഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും
കരിമ്പൻ: സീറോ മലബാർ സഭയുടെ ഔദ്യോഗിക യുവജന സംഘടനയായ എസ് എം വൈ എം ന്റെ സംസ്ഥാന പ്രവർത്തന വർഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും ഇടുക്കി രൂപതയുടെ…
Read More » -
മുനമ്പം ചെറായി തീരദേശവാസികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി കട്ടപ്പന ഫൊറോന SMYM
മുനമ്പം ചെറായി തീരദേശവാസികളുടെസ്വന്തം ഭൂമിയിൽ അവകാശവാദം ഉന്നയിക്കുന്ന വഖഫ് ബോർഡിന്റെ അനീതിക്കെതിരെ നിരാഹാര സമരം നടത്തുന്ന പ്രദേശവാസികൾക്ക് ഐക്യദാർഢ്യം അറിയിക്കുവാൻ കാഞ്ഞിരപ്പള്ളി രൂപതയിലെ കട്ടപ്പന ഫൊറോന SMYM…
Read More » -
ഇന്ന് മുതൽ കേരളത്തിൽ തുലാവർഷ മഴ
ഇന്ന് മുതൽ കേരളത്തിൽ തുലാവർഷ മഴ (വടക്ക് കിഴക്കൻ കാലവർഷം) ആരംഭിക്കും.നവംബർ പകുതിയോട് കൂടി കൂടുതൽ മഴ സാധ്യത. നവംബർ മാസം കേരളത്തിൽ സാദാരണ ലഭിക്കുന്നതിൽ കൂടുതൽ…
Read More » -
കെഎസ്ആർടിസി ബസും കാറും ചേമ്പളത്ത് കൂട്ടിയിടിച്ചു
തിരുവനന്തപുരത്തു നിന്നും നെടുങ്കണ്ടത്തേക്ക് പോയ കെഎസ്ആർടിസി ബസും ശാന്തൻപാറയിൽ നിന്നും അണക്കരയിലേക്ക് പോയ ഓൾട്ടോ കാർ ആണ് ചേമ്പളം പള്ളിയുടെ സമീപമുള്ള ആനക്കല്ല് ഗ്രോട്ടോയ്ക്ക് മുൻപിൽ കൂട്ടിയിടിച്ചത്.…
Read More » -
മൂന്ന് ചെയിൻ മേഖലയിൽ പട്ടയം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധം, വൈദ്ധുതി വകുപ്പുമന്ത്രിയുടെ പ്രസ്ഥാവന വളച്ചൊടിച്ചു കെ സലിം കുമാർ
കട്ടപ്പന :ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിൻ്റ് പ്രഖ്യാപിത നയങ്ങളിലൊന്നായഇടുക്കി പദ്ധതി പ്രദേശത്തെ മൂന്നു ചെയിൻ മേഖലയിലുള്ളവർക്കും പട്ടയം നൽകുമെന്നുള്ളതെന്നും ഇതു നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും സിപിഐ ജില്ല സെക്രട്ടറി…
Read More » -
കട്ടപ്പന വെള്ളയാംകുടി റോഡിൽ റെനോൾട്ട് ഷോറൂമിന് മുന്നിൽ ബൈക്കിൽ ഇന്നോവ കാറിടിച്ച അപകടം. അപകടത്തിൽ ബൈക്ക് യാത്രികരായ 2 പേർക്ക് പരിക്കേറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു വൈകിട്ട് അഞ്ചേകാലോടെയാണ് അപകടം നടന്നത്.കട്ടപ്പന വെള്ളയാംകുടി റോഡിൽ റെനോൾട്ട് ഷോറൂമിന് മുന്നിൽ റോഡരുകിൽ നിർത്തിയ ബൈക്കിൽ പിന്നാലെയെത്തിയ ഇന്നോവ ഇടിക്കുകയായിരുന്നു. ബൈക്കിൽ ഇരിക്കുകയായിരുന്ന വണ്ടിപ്പെരിയാർ സ്വദേശികളായ…
Read More » -
രാജ്യത്തിനുവേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച സൈനികൻ മാത്യു വി.റ്റിയുടെ 23 ആം ചരമവാർഷിക ദിനത്തിൽ ശാന്തിഗ്രാമിൽ അനുസ്മരണയോഗവും പുഷ്പാർച്ചനയും നടന്നു.
ശാന്തിഗ്രാം വിജയലൈബ്രറിയുടെയും ഗ്രാമവികസന സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സിആർപിഎഫ് 140 ബറ്റാലിയൻ 2nd in കമാൻ്റ് ആയ ശാന്തിഗ്രാം വെള്ളാപ്പാണിയിൽ മാത്യു വി.റ്റി 2003…
Read More » -
വൊസാർഡിൻ്റെ 26ആം വാർഷികവും ഭിന്നശേഷി കുട്ടികളുടെ സംഗമവും ദീപാവലി ആഘോഷവും വൊസാർഡ് റീജിയണൽ ഓഫീസ് ഹാളിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി തോമസ് ഉദ്ഘാടനം ചെയ്തു.
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി അധ്യക്ഷത വഹിച്ചു. വൊസാർഡ് ഡയറക്ടർ ഫാ. ജോസ് ആൻ്റണി മുഖ്യ പ്രഭാഷണം നടത്തി. സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നഗരസഭ…
Read More » -
കട്ടപ്പന ബൈപ്പാസ് റോഡിൽ തണലിടം പദ്ധതി ഒരുങ്ങുന്നു.
കട്ടപ്പന പള്ളിക്കവല നേതാജി , ടൗൺഹാൾ ബൈപ്പാസ് റോഡിൽ ചിൽഡ്രൻസ് പാർക്ക് നിർമ്മിക്കുന്നതിന് ഹൗസിംഗ് ബോർഡിന്റെ കുറച്ച് സ്ഥലം വിട്ടു കിട്ടുന്നതിനായി ബോർഡിനോട് ആവശ്യപ്പെട്ട് കത്ത് നൽകുന്ന…
Read More »