കേരളാ കോൺഗ്രസ് പ്രതിഷേധ പ്രകടനവുംധർണയും നടത്തി


കാർഷിക-ഭൂപ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ ഇടുക്കി ജില്ലയോട് കാണിക്കുന്ന അവഗണനകളിൽ പ്രതിഷേധിച്ചു കൊണ്ട് കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ ചെറുതോണി ടൗണിൽ പ്രതിഷേധ പ്രകടനവും കൂട്ടധർണ്ണയും നടത്തി. ഭൂപതിവ്നിയമ ഭേദഗതിയുടെ ഭാഗമായി നടപ്പാക്കാൻ സംസ്ഥാനമന്ത്രിസഭ അംഗീകരിച്ചിട്ടുള്ള കെട്ടിടങ്ങളുടെ ക്രമവൽക്കരിക്കൽ കാര്യങ്ങളിലെ അപാകതകൾ പരിഹരിക്കുക, വന്യജീവിശല്യം പരിഹരിക്കുക,കർഷക കടാശ്വാസ കമ്മീഷൻ പ്രവർത്തനം കർഷകർക്ക് പ്രയോജനകരമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് സമരം നടത്തിയത്……………ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ്
കൂട്ടധർണ്ണഉദ്ഘാടനം ചെയ്തു. അഡ്വ. തോമസ് പെരുമന, ആന്റണി ആലഞ്ചേരി, നോബിൾ ജോസഫ്, എം.മോനിച്ചൻ ,ഷൈനി സജി, വി.എ. ഉലഹന്നാൻ ,ജോയി കൊച്ചുകരോട്ട്, ബ്ലെയിസ്.ജി. വാഴയിൽ, ബാബു കീച്ചേരിൽ, ജോജി ഇടപ്പള്ളിക്കുന്നേൽ, വർഗീസ് വെട്ടിയാങ്കൽ, ജോൺസ് ജോർജ് , ജോസ് പൊട്ടൻപ്ലാക്കൽ, ഫിലിപ്പ് ജി. മലയാറ്റ് എം.ജെ.കുര്യൻ, സിനു വാലുമ്മേൽ, ടോമിച്ചൻ പി. മുണ്ടുപാലം സാബു വേങ്ങവേലിൽ, ബെന്നി പുതുപ്പാടി, കെ.കെ. വിജയൻ,അഡ്വ. എബി തോമസ്, ബിനു ജോൺ , തോമസ് അലക്സ് എന്നിവർ പ്രസംഗിച്ചു. ഒ റ്റി.ജോൺ, ടി.വി. ജോസുകുട്ടി,ജോയി കുടക്കച്ചിറ ഷിജോ ഞവരക്കാട്ട്, സെലിൻ വിൻസന്റ് , ചാക്കോച്ചൻ നടുക്കുടി, സാബു പനച്ചനാനി, വിൻസന്റ് വള്ളാടി , പ്രദീപ് ജോർജ്, ജോസ് കുറുക്കൻക്കുന്നേൽ, സണ്ണി തെങ്ങുംപള്ളി, കെ.ജെ.കുര്യൻ, ബെന്നി കോട്ടയ്ക്കൽ, എ.ആർ ബേബി, സജി പുതക്കുഴിയിൽ, ബിജോ ജേക്കബ്, ബേബിച്ചൻ തുരുത്തിയിൽ , സി.റ്റി. ആമോസ് , പി.എം. ഫ്രാൻസിസ്, സിബി കൊച്ചുവള്ളാട്ട്, ടോമി തൈലംമനാൽ, ജോസ് കണ്ടത്തിൻകര, സാം ജോർജ് , ജിൽസ് അഗസ്റ്റിൻ, എൽദോസ് പുളിഞ്ചോട്ടിൽ, സെബാസ്റ്റ്യൻ മ്ലാക്കുഴി, അഭിലാഷ് പി.ജോസഫ്, സണ്ണി കാരിമുട്ടം, തങ്കച്ചൻ പട്ടരുമഠം. ജോർജ് വർക്കി, ഷാജി ഉഴുന്നാലിൽ,, മനോജ് ജോസഫ്, റ്റി.എം ജോർജ് , വിൻസന്റ് വള്ളിക്കാവുങ്കൽ , മാത്യൂ ചാലിൽ,പി.പി. ജോയി, ജെയ്സൺ അത്തി മൂട്ടിൽ, പി.ജി.പ്രകാശൻ,പി.ആർ ശശിധരൻ , വി.റ്റി.തോമസ്, അജിത് ജോസഫ് തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.