Idukki Live
- പ്രധാന വാര്‍ത്തകള്‍

വൈദ്യുതി വാഹനരംഗത്ത് വിപ്ലവം സൃഷ്ടിക്കുമോ ; ജമ്മു കശ്മീരിൽ കണ്ടെത്തിയത് വൻ ലിഥിയം ശേഖരം
ദില്ലി: രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാൽ ഹൈമന എന്ന പ്രദേശത്താണ് ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയിരിക്കുന്നത്. 5.9 ദശലക്ഷം…
Read More » - പ്രധാന വാര്‍ത്തകള്‍

ലൈസൻസ് സസ്പെന്റ് ചെയ്തു മദ്യപിച്ചു വീണ്ടും ബസ് ഓടിക്കാനെത്തി ഡ്രൈവർ പിടിയിൽ
കൊച്ചി: ലൈസൻസ് സസ്പെന്റ് ചെയ്യപ്പെട്ട ഡ്രൈവർ മദ്യപിച്ച് ബസ് ഓടിക്കുന്നതിനിടെ തൃക്കാക്കരയില്‍ പിടിയിൽ. നേര്യമംഗലം സ്വദേശി അനിൽകുമാർ ആണ് പിടിയിലായത്. കഴിഞ്ഞ മാസം പാലാരിവട്ടത്ത് നടന്ന അപകടത്തെ…
Read More » - പ്രധാന വാര്‍ത്തകള്‍

ഡൽഹി-മുംബൈ എക്സ്പ്രസ് വേ: 12,150 കോടി ചെലവിൽ നിർമിച്ച 246 km സോഹ്ന-ദൗസ സ്ട്രെച്ച് പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
ഡൽഹിയെയും മുംബൈയെയും ബന്ധിപ്പിക്കുകയും യാത്രാ സമയം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറയ്ക്കുകയും ചെയ്യുന്ന എക്സ്പ്രസ് വേയുടെ 246 കിലോമീറ്റര്‍ വരുന്ന സോഹ്ന-ദൗസ-ലാൽസോട്ട് സ്ട്രെച്ച് പ്രധാനമന്ത്രി…
Read More » - പ്രധാന വാര്‍ത്തകള്‍

കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രക്കാരിയുടെ കാലൊടിഞ്ഞു
കൊച്ചി: റോഡിൽ പൈപ്പ് നന്നാക്കാനെടുത്ത കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാരിയുടെ കാലൊടിഞ്ഞു. രാവിലെ ജോലിക്ക് പോകുകയായിരുന്ന വെള്ളാപ്പിളളി സ്വദേശി ചിഞ്ചുവിനാണ് പരിക്കേറ്റത്.ശ്രീമൂലനഗരം എം എൽ എ…
Read More » - പ്രധാന വാര്‍ത്തകള്‍

വ്യക്തിഗത ആദായ, കോര്‍പറേറ്റ് ആദായ നികുതികളുള്പ്പെടുന്ന പ്രത്യക്ഷ നികുതി പിരിവില്‍ ഈ സാമ്പത്തികവര്‍ഷം വന്‍ വര്‍ധന
ന്യൂഡല്‍ഹി: വ്യക്തിഗത ആദായ, കോര്‍പറേറ്റ് ആദായ നികുതികളുള്പ്പെടുന്ന പ്രത്യക്ഷ നികുതി പിരിവില്‍ ഈ സാമ്പത്തികവര്‍ഷം വന്‍ വര്‍ധന.24 ശതമാനം വര്‍ധനയോടെ 15.67 ലക്ഷം കോടി രൂപയാണ് ഈ…
Read More » - പ്രധാന വാര്‍ത്തകള്‍

രാജസ്ഥാനിലെ ഉദയ്പൂരില്‍ കാലാജി ഗോരാജി പ്രദേശത്തെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന 2.15 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകള്‍ ചിതലരിച്ച് നശിച്ചു
രാജസ്ഥാനിലെ ഉദയ്പൂരില്‍ കാലാജി ഗോരാജി പ്രദേശത്തെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന 2.15 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകള്‍ ചിതലരിച്ച് നശിച്ചു.വ്യാഴാഴ്ച ഒരു വനിതാ…
Read More » - പ്രധാന വാര്‍ത്തകള്‍

എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടി അന്വേഷണമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്
കൊച്ചി: എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടി അന്വേഷണമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.വിവാദം…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടുക്കി രൂപതാ ടീ ച്ചേഴ്സ് ഗിൽഡിന്റെ സ്നേഹ സംഗമം 2023 മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ വച്ച് നടന്നു; ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു
ഇടുക്കി രൂപതാ ടീ ച്ചേഴ്സ് ഗിൽഡിന്റെ സ്നേഹ സംഗമം 2023 മാർ ജോൺ നെല്ലിക്കുന്നേൽ മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ വച്ച് ഉദ്ഘാടനം ചെയ്തു . ഇടുക്കി രൂപതയിലെ…
Read More » - പ്രധാന വാര്‍ത്തകള്‍

ജില്ല ആശുപത്രിയിലെ ഒ.പി ചീട്ട് ദുരുപയോഗം ചെയ്ത് മരുന്ന് വാങ്ങുന്ന സംഭവത്തിന് പിന്നില്‍ ലഹരിയടങ്ങുന്ന മരുന്നുകള്‍ കൈകാര്യം ചെയ്യുന്ന സംഘമെന്ന് പൊലീസ്
തൊടുപുഴ: ജില്ല ആശുപത്രിയിലെ ഒ.പി ചീട്ട് ദുരുപയോഗം ചെയ്ത് മരുന്ന് വാങ്ങുന്ന സംഭവത്തിന് പിന്നില്‍ ലഹരിയടങ്ങുന്ന മരുന്നുകള്‍ കൈകാര്യം ചെയ്യുന്ന സംഘമെന്ന് പൊലീസ്.സംഭവത്തില്‍ തൊടുപുഴ പൊലീസ് സബ്…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടുക്കി ജില്ലയിൽ കീടനാശിനികളുടെ അനധികൃത വില്പന വ്യാപകം
അടിമാലി: ജില്ലയില്‍ കീടനാശിനികളുടെ അനധികൃത വില്പന വ്യാപകം. പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ദോഷകരമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചവയടക്കം കളനാശിനികളും കീടനാശിനികളുമാണ് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളിലൂടെ വിറ്റഴിക്കുന്നത്.കീടനാശിനി…
Read More »






















