6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി



പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി. പുതിയ ഗാര്‍ഹിക സിലിണ്ടറിന് വില 1110 രൂപയായി .വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി. ഇനി 2124 രൂപ നല്‍കണം. നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.


ഗാര്‍ഹിക സിലിണ്ടര്‍ വില

14.2Kg-Rs.1110.00,

5Kg-Rs.407.50,

10Kg Composite-Rs.790.50,

5Kg Composite-Rs.407.50,

*വാണിജ്യ സിലിണ്ടര്‍ വില*

19Kg-Rs.2124.00,
5Kg FTL-New Connection-Rs.1505.50,
5Kg FTL-Refill-Rs.561.50,
5Kg FTL POS-New Connection-Rs.1540.00,
5Kg FTL POS-Refill-Rs.596.00,
5Kg FTL POS Composite New Connection-Rs.3133.00,
5Kg FTL POS Composite Refill-Rs.596.00,
2Kg FTL POS-New Connection-Rs.966.00,
2Kg FTL POS-Refill-Rs.258.00,
47.5Kg-Rs.5306.50,
19Kg Nano Cut-Rs.2351.50,
19Kg XtraTeJ-Rs.2146.50,
47.5Kg XtraTeJ-Rs.5363.00. -IOCL









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!