Idukki വാര്‍ത്തകള്‍
സീനിയർ ചേമ്പർ ഇന്റർനാഷണൽ കട്ടപ്പന ലീജിയൻ ഗാന്ധിജയന്തി ദിനത്തിൽ കട്ടപ്പന പിഡബ്ല്യുഡി ജംഗ്ഷനിലെ അംഗൻവാടി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .

പ്രോഗ്രാം ഇന്റർനാഷണൽ വൈസ് പ്രസിഡണ്ട് അരവിന്ദ് പി പി ഉദ്ഘാടനം നിർവഹിച്ചു യോഗത്തിൽ എസ് സി ഐ കട്ടപ്പന ലീജിയൻ പ്രസിഡണ്ട് സാജൻ ജോസഫ് അധ്യക്ഷത വഹിച്ചു സെക്രട്ടറി അശോക് ഇ ആർ ട്രഷറർ തങ്കച്ചൻ ആനിക്കാമുണ്ട എൻ ജി ബി ദേവസ്യ ടി സി തുടങ്ങിയവർ സംസാരിച്ചു പാസ്റ്റ് പ്രസിഡന്റ് എം കെ രാജു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സജി തോമസ് സാജു മുത്തോലി ബിനു സി ചാണ്ടി ആന്റണി ഇ റ്റി തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി..









































































































































