Idukki Live
- പ്രധാന വാര്‍ത്തകള്‍

പ്രവാസി ക്ഷേമ നിധി ബോര്‍ഡില്‍ ഒരു മാസത്തിനുള്ളില്‍ 24 പെന്ഷന് അക്കൗണ്ടുകള്‍ തിരുത്തി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ലിന കസ്റ്റഡിയില്‍
തിരുവനന്തപുരം: പ്രവാസി ക്ഷേമ നിധി ബോര്‍ഡില്‍ ഒരു മാസത്തിനുള്ളില്‍ 24 പെന്ഷന് അക്കൗണ്ടുകള്‍ തിരുത്തി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ലിന കസ്റ്റഡിയില്‍.പ്രവാസി ക്ഷേമനിധി ബോര്‍ഡിലെ കരാര്‍…
Read More » - പ്രധാന വാര്‍ത്തകള്‍

സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ഗിന്നസ് മാടസാമിയെ നാമനിർദ്ദേശം ചെയ്തു
ഇടുക്കി : 2023 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് മനുഷ്യാവകാശ പ്രവർത്തകനും അന്താരാഷ്ട്ര സമാധാന സംഘടന അംഗവുമായ ഡോ ഗിന്നസ് മാട സാമിയെ പരിഗണിക്കുന്നതിനു നോർവീജിയൻ പീസ്…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടമലക്കുടിയിലെ ശൈശവ വിവാഹം; 47 കാരനെതിരെ പോക്സോ; തിരച്ചില്‍
ഇടമലക്കുടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച കേസില്‍ 47കാരനെതിരെ പോക്സോ കേസ്. കണ്ടത്തിക്കുടി സ്വദേശിയായ രാമന് വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്. പതിനാറുകാരിയായ പെണ്‍കുട്ടി നിലവില്‍ ശിശുക്ഷേമ…
Read More » - പ്രധാന വാര്‍ത്തകള്‍

തൊടുപുഴയിൽ കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാശ്രമത്തിൽ ഗ്രഹനാഥനും മരിച്ചു
ഇടുക്കി : തൊടുപുഴ മണക്കാട്, കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാശ്രമത്തിൽ മരണം രണ്ടായി.പുല്ലറക്കൽ ആന്റണിയാണ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്. മകൾ സിൽനയുടെ നില അതീവഗുരുതരമായി തുടരുന്നു. ആന്റണിയുടെ…
Read More » - Idukki വാര്‍ത്തകള്‍

16.5 ലിറ്റർ വിദേശമദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ
ഇടുക്കി: 16.5 ലിറ്റർ വിദേശമദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ എക്സൈസ് സംഘം പിടികൂടി. ഉപ്പുതറ മാട്ടുതാവളം ബ്രാഞ്ച് സെക്രട്ടറി രതീഷാണ് പിടിയിലായത്. മാട്ടുതാവളത്താണ് രതീഷിന്റെ വീട്.പീരുമേട് എക്സൈസ്…
Read More » - പ്രധാന വാര്‍ത്തകള്‍

കാഞ്ചിയാറ്റില്‍ തെരുവുനായ ആക്രമണം
കട്ടപ്പന: കാഞ്ചിയാറില്‍ തെരുവുനായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് കടിയേറ്റു. ഓടി രക്ഷപെടാന്‍ ശ്രമിച്ച രണ്ട് കോളജ് വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു.ഇന്നലെ രാവിലെ 9.30ഓടെയാണ് പാലാക്കട ഭാഗത്ത് തെരുവുനായ ആക്രമണം…
Read More » - പ്രധാന വാര്‍ത്തകള്‍

നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് കട്ടപ്പന നഗരസഭയിൽ തുടക്കം കുറിച്ചു. വിവിധ കേന്ദ്രങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത കേരളം സൃഷ്ഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പദ്ധതി യാഥാർത്യമാക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കട്ടപ്പന…
Read More » - പ്രധാന വാര്‍ത്തകള്‍

നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈ സ്കൂളിന്റെ അറുപത്തിയെട്ടാമത് വാർഷികവും കിഡ്സ് ഫെസ്റ്റും ഫെബ്രുവരി 4, 6, 7 തീയതികളിൽ നടക്കും .
ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 9 ന് പതാക ഉയർത്തൽ , 9.30 മുതൽ കുട്ടികളുടെ വിവിധ പരിപാടികൾ . ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

കേന്ദ്ര ബജറ്റ്
സ്വര്‍ണം, വെള്ളി, ഡയമണ്ട് വില കൂടും,ടിവിക്കും മൊബൈലിനും വില കുറയും. വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി മഹിള സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം നടത്താം. രണ്ട്…
Read More » - പ്രധാന വാര്‍ത്തകള്‍

മദ്യലഹരിയില്‍ ഭാര്യയെയും മകളെയും പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍
അടിമാലി: മദ്യലഹരിയില്‍ ഭാര്യയെയും മകളെയും പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍.പണിക്കന്‍കുടി കുരിശിങ്കല്‍ പടി കുഴിക്കാട്ട് ,ഉപ്പുകണ്ടംസാബുവിനെ(56) യാണ് വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഗുരുതരമായി…
Read More »























