Idukki Live
- പ്രധാന വാര്‍ത്തകള്‍
പി.ജെ. ജോസഫിന്റെ പത്നി ഡോ. ശാന്തയുടെ വിയോഗത്തില്‍ കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പി.സി.തോമസ് അനുശോചിച്ചു.
തൊടുപുഴ: പി.ജെ. ജോസഫിന്റെ പത്നി ഡോ. ശാന്തയുടെ വിയോഗത്തില്‍ കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പി.സി.തോമസ് അനുശോചിച്ചു.തൊടുപുഴയില്‍ ഡോക്ടറായി ഡോ. ശാന്ത പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്ന കാലത്തുതന്നെ അവിടെ…
Read More » - പ്രധാന വാര്‍ത്തകള്‍
ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂദല്‍ഹി: ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.തുടര്‍ച്ചയായി എട്ടാം തവണയും തീവ്രവാദ സംഘടനയായ സിമിയെ നിരോധിച്ചത് ശരിവച്ചുകൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട്…
Read More » - പ്രധാന വാര്‍ത്തകള്‍
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് സിടി സ്കാനിംഗ് മെഷീനുകള്‍ തകരാറിലായിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും നന്നാക്കാത്തത് രോഗികളെ വലയ്ക്കുന്നു
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് സിടി സ്കാനിംഗ് മെഷീനുകള്‍ തകരാറിലായിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും നന്നാക്കാത്തത് രോഗികളെ വലയ്ക്കുന്നു.അത്യാഹിത വിഭാഗത്തിലെയും കാന്‍സര്‍ വിഭാഗത്തിലെയും സി ടി സ്കാനിംഗ് മെഷീനുകളാണ്…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പന ദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കാർട്ടൂൺ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
കട്ടപ്പന ദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കാർട്ടൂൺ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ദേശീയ അവാർഡ് ജേതാവ് കാർട്ടൂണിസ്റ്റ് സജിദാസ് മോഹൻ പരിശീലന ക്ലാസിന് നേതൃത്വം നൽകി.കുട്ടികളിൽ വിദ്യാഭ്യാസത്തിന്…
Read More » - പ്രധാന വാര്‍ത്തകള്‍
പാഠപുസ്തകങ്ങളുടെ സമ്പൂർണ്ണ മാറ്റം 2025 അധ്യയന വർഷത്തോടെ; പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ വിശദവിവരങ്ങൾ
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പുതിയ പാഠപുസ്തകങ്ങൾ നിലവിൽ വരാനുള്ള സമയക്രമത്തിന് അംഗീകാരം. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന കരിക്കുലം കമ്മിറ്റി – പാഠ്യപദ്ധതി കോർ കമ്മിറ്റി സംയുക്ത യോഗത്തിലാണ്…
Read More » - പ്രധാന വാര്‍ത്തകള്‍
രാവിലെ സ്കൂളിലെത്തി പതിനൊന്ന് മണിയോടെ മടങ്ങിയ അധ്യാപകൻ, തൂങ്ങിമരിച്ച നിലയിൽ
മൂന്നാർ: സ്വകാര്യ സ്കൂളിലെ അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന വെള്ളയാംകുടി സ്വദേശി അരുൺ തോമസിനെ (45) ആണ് മരിച്ച നിലയിൽ…
Read More » - പ്രധാന വാര്‍ത്തകള്‍
പറവൂരിൽ കുഴിമന്തി കഴിച്ച 68 പേർ ചികിത്സയിൽ ; യുവതിയുടെ നില ഗുരുതരം
കൊച്ചി• എറണാകുളം പറവൂരിൽ മജ്ലിസ് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68 ആയി. രണ്ടു കുട്ടികൾ ഉൾപ്പടെ 28 പേരെ പറവൂർ…
Read More » - പ്രധാന വാര്‍ത്തകള്‍
കാട്ടാനയെ കണ്ടു ഭയന്നോടിയ ഗർഭിണിക്ക് വീണ് ഗുരുതരമായി പരുക്കേറ്റു
മൂന്നാർ • കാട്ടാനയെ കണ്ടു ഭയന്നോടിയ ഗർഭിണിക്ക് വീണ് ഗുരുതരമായി പരുക്കേറ്റു; 7 മാസം ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാൻ 10 മണിക്കൂർ വൈകിയതോടെ ഗർഭസ്ഥ ശിശു മരിച്ചു.…
Read More » - പ്രധാന വാര്‍ത്തകള്‍
മാലിന്യ സംസ്കരണത്തിന് നിര്‍ബന്ധിത യൂസര്‍ഫീ; ചട്ടങ്ങളില്‍ ഭേദഗതി വരുത്തും
മാലിന്യസംസ്കരണത്തിനുള്ള നിര്‍ബന്ധിത യൂസര്ഫീയ്ക്കായി പഞ്ചായത്ത് രാജ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. നിര്‍ബന്ധിത യൂസര്ഫീയിലൂടെ എല്ലാ വീടുകളേയും സ്ഥാപനങ്ങളേയും മാലിന്യ സംസ്കരണത്തിന്റെ ഭാഗമാക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ തീരുമാനം.…
Read More » - പ്രധാന വാര്‍ത്തകള്‍
ആന്ധ്രയിൽ നിന്ന് കേരളത്തിലേക്കു കടത്താൻ കൊണ്ടുവന്ന 1200 കിലോ കഞ്ചാവ് തേനിയിൽ തമിഴ്നാട് പൊലീസ് പിടികൂടി
കുമളി • ആന്ധ്രയിൽ നിന്ന് കേരളത്തിലേക്കു കടത്താൻ കൊണ്ടുവന്ന 1200 കിലോ കഞ്ചാവ് തേനിയിൽ തമിഴ്നാട് പൊലീസ് പിടികൂടി. തമിഴ്നാട് രാമനാഥപുരം സ്വദേശികളായ സെൽവരാജ്, ചിന്നച്ചാമി, അബൂബക്കർ…
Read More »