Idukki വാര്‍ത്തകള്‍
പൂപ്പാറയിൽ കയ്യേറ്റം ഒഴിപ്പിക്കുന്നു

ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറി നിർമാണം നടത്തിയ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നു.. രണ്ട് വർഷം നീണ്ട നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ ആണ് കയ്യേറ്റം ഒഴിപ്പിക്കുന്നത് 88 കെട്ടിടങ്ങൾ ആണ് പൊളിക്കുന്നത്, ചില കെട്ടിടങ്ങൾ ഉടമകൾ തന്നെ പൊളിച്ചു നീക്കിതുടങ്ങി.
















































































































