Idukki Live
- പ്രധാന വാര്‍ത്തകള്‍
മൃഗ സംരക്ഷണ വകുപ്പ് ഇടുക്കി ജില്ല ചർമ്മ മുഴ പ്രതിരോധ മരുന്ന് വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം തൊടുപുഴയിൽ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് നിർവ്വഹിക്കുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ചര്‍മ്മമുഴ രോഗ (ലംപി സ്കിന്‍ ഡിസീസ്) പ്രതിരോധ കുത്തിവെയ്പ്പിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ മുന്‍സിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കര്‍ഷകരുടെ…
Read More » - പ്രധാന വാര്‍ത്തകള്‍
കുമളി ഗ്രാമപഞ്ചായത്ത് ഡോര്‍മെട്രി ഉദ്ഘാടനം ചെയ്തു
കുമളി ഗ്രാമപഞ്ചായത്തിന്റെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഡോര്‍മെട്രിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വി. കെ. ബാബുക്കുട്ടി അധ്യക്ഷത വഹിച്ചു.…
Read More » - പ്രധാന വാര്‍ത്തകള്‍
ജില്ലാ വികസന സമിതി യോഗം ജനുവരി 28 ന്
ജില്ലാ വികസന സമിതിയുടെ ജനുവരിയിലെ യോഗം 28 ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അന്നേ ദിവസം രാവിലെ 10.30-ന് പ്രീ ഡി.ഡി.സി…
Read More » - പ്രധാന വാര്‍ത്തകള്‍
വട്ടവട വില്ലേജ് തണ്ടപ്പേര് പരിശോധന ജനുവരി 23നും 24നും വട്ടവട പഞ്ചായത്തില്‍
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വട്ടവട വില്ലേജിലെ 60-ാം നമ്പര്‍ ബ്ലോക്കിലെ ഒന്നു മുതല്‍ 400 വരെ ജനുവരി 23നും, 401 മുതല്‍ 800 വരെയുള്ള തണ്ടപ്പേരുകളുടെ പരിശോധന…
Read More » - പ്രധാന വാര്‍ത്തകള്‍
നീര്ച്ചാല് മാപിംഗ് : സംസ്ഥാനതല ഉദ്ഘാടനവും ലഘുലേഖ പ്രകാശനവും 21 ന്
പശ്ചിമഘട്ട പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന 230 ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ നീര്ച്ചാല് ശൃംഖല കണ്ടെത്തി മാപ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഇതിനായി തയ്യാറാക്കിയ ലഘുലേഖയുടെ പ്രകാശനവും ജനുവരി 21 ശനിയാഴ്ച…
Read More » - പ്രധാന വാര്‍ത്തകള്‍
അശ്വമേധം- അഞ്ചാം ഘട്ടത്തിന് ജില്ലയില്‍ തുടക്കമായി
കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം ഭവന സന്ദര്‍ശന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. ജനുവരി 18 മുതല്‍ 31…
Read More » - പ്രധാന വാര്‍ത്തകള്‍
വിജയ് നായകനായി എത്തിയ ചിത്രമാണ് വാരിസ്. ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഈ ചിത്രത്തിന്റെ ഇതുവരെ സ്വന്തമാക്കിയ കളക്ഷന്റെ കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടു
വിജയ് നായകനായി എത്തിയ ചിത്രമാണ് വാരിസ്. ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഈ ചിത്രത്തിന്റെ ഇതുവരെ സ്വന്തമാക്കിയ കളക്ഷന്റെ കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടു.വാരിസ് ഏഴ് ദിവസത്തിനുള്ളില്‍ 210 കോടി…
Read More » - പ്രധാന വാര്‍ത്തകള്‍
തമിഴ് നാട്ടിലെ മുട്ടപ്പയർ കർഷകർ പ്രതിസന്ധിയിൽ.ഉൽപ്പാദന ചിലവിൽ കുറഞ്ഞ വിലയാണ് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത്
കമ്പം മേഖലയിലാണ് മുട്ടപ്പയർ കൃഷി കൂടുതലായും നടക്കുന്നത്.45 ദിവസം കൊണ്ട് ആദ്യ വിളവ് ലഭിച്ചു തുടങ്ങുമെന്നതിനാലുംകീടബാധ കുറവായതിനാലും കർഷകർ മുട്ടപ്പയർ കൃഷി കൂടുതലായി ചെയ്തിരുന്നു.നവംബർ, ഡിസംബർ മാസം…
Read More » - പ്രധാന വാര്‍ത്തകള്‍
വാഗ്ദാനം ലംഘനങ്ങളുടെ ശവപ്പറമ്പാക്കി ഇടുക്കിയെ മാറ്റുകയാണ് പിണറായി സർക്കാരെന്ന് അഡ്വ. ഇബ്രാഹിം കുട്ടി കല്ലാർ
ഡീൻ കുര്യാക്കോസ് നയിക്കുന്ന സമര യാത്രയുടെ ആറാം ദിനപരിയടനം തോപ്രാൻകുടിയിൽ ഉദ്ഘാടനം ചെയ്യ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മുൻ ഡി സി സി പ്രസിഡന്റ് . ബഫർ സോണിെന്റെ…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പന വള്ളക്കടവ് ആനവിലാസം റൂട്ടിൽ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു
കട്ടപ്പന വള്ളക്കടവ് ആനവിലാസം റൂട്ടിൽ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. യാത്രക്കാരുടെ നേതൃത്വത്തിൽ തടസ്സം നീക്കി
Read More »