Idukki Live
- പ്രധാന വാര്‍ത്തകള്‍

യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം:ജില്ലാതല ശില്പശാലക്ക് തുടക്കമായി
വിദ്യാര്‍ത്ഥികളില്‍ പുതിയ ആശയങ്ങളും കണ്ടുപിടുത്തങ്ങളും പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പരിപാടിയായ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന്റെ (വൈ.ഐ.പി) ഭാഗമായി സര്‍ക്കാര്‍ വകുപ്പുകളുടെ ശില്പശാലയ്ക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി. ഇന്നലെയും(15)…
Read More » - പ്രധാന വാര്‍ത്തകള്‍

മണ്ണിടിച്ചില്‍- പീരുമേട് താലൂക്കില്‍ 16 ന് മോക്ഡ്രില്ല് സംഘടിപ്പിക്കും
ദേശീയ ദുരന്ത പ്രതികരണ സേനയുടെ നേതൃത്വത്തില്‍ മണ്ണിടിച്ചിലുണ്ടായാലുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി പീരുമേട് താലൂക്കിലെ മഞ്ചുമല വില്ലേജിലെ രാജമുടിയില്‍ വ്യാഴം രാവിലെ 11 മണിക്ക് മോക്ഡ്രില്‍ നടത്താന്‍ ജില്ലാ…
Read More » - പ്രധാന വാര്‍ത്തകള്‍

എൻ. എച്ച് 183 മുണ്ടക്കയം – കുമിളി ദേശീയപാതയുടെ 3A നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു – ഡീൻ കുര്യാക്കോസ് എം.പി. 15.02.2023
തൊടുപുഴ:എൻ.എച്ച്-183 മുണ്ടക്കയം-കുമിളി ദേശീയപാതയുടെ 3A നോട്ടിഫിക്കേഷൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം 03.02.2023 ന് പുറപ്പെടുവിച്ചതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. സ്ഥലമേറ്റെടുപ്പിന് മുന്നേയുള്ള വിജ്ഞാപനമാണ് “3A”. സ്ഥലമേറ്റെടുപ്പിനായി…
Read More » - പ്രധാന വാര്‍ത്തകള്‍

സംസ്ഥാന ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു
രാജ്യത്തെ പ്രഖ്യാപിത ന്യൂനപക്ഷങ്ങള്‍ ആയ മുസ്ലിം , ക്രിസ്ത്യന്‍ ,സിഖ്, ബുദ്ധ , ജൈനര്‍, പാഴ്സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ സ്കോളര്‍ഷിപ്പുകള്‍ക്ക് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്…
Read More » - പ്രധാന വാര്‍ത്തകള്‍

വാഗമൺ റോഡ് നിർമാണം: ഗതാഗത നിയന്ത്രണം നാളെ മുതൽ
ഈരാറ്റുപേട്ട-വാഗമൺ റോഡ് നിർമാണമുള്ളതിനാൽ നാളെ (16-02-2023) മുതൽ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ ഏഴ് മുതൽ 9.30 വരെയും ഉച്ചകഴിഞ്ഞ് 3.30 മുതൽ അഞ്ച് വരെയും…
Read More » - പ്രധാന വാര്‍ത്തകള്‍

കട്ടപ്പന സെന്റ് ജോർജ് ഫെറോനാ വികാരിയായിരുന്ന ഫാ. വിൽഫിച്ചൻ തെക്കെവയലിന് പാരിഷ് കൗൺസിൽ യോഗത്തിൽ യാത്രയയപ്പ് നൽകി
കട്ടപ്പന സെന്റ് ജോർജ് ഫെറോനാ വികാരി, സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ, ഒസ്സാനം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, ദീപ്തി ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂൾ,…
Read More » - പ്രധാന വാര്‍ത്തകള്‍

കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയില്‍ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാന്‍ തീരുമാനം
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയില്‍ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാന്‍ തീരുമാനം.ഇതിനു മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടിസ് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് പൊലീസുകാരനു കൈമാറി. ഇടുക്കി…
Read More » - പ്രധാന വാര്‍ത്തകള്‍

നാട്ടിൻപുറങ്ങളിൽ ഇനി ‘ചക്കോത്സവം’
കോട്ടയം: നാട്ടിന്‍പുറത്തെ തീന്മേശകളിലെല്ലാം ഇപ്പോള്‍ ചക്കയാണ് പ്രധാനവിഭവം. ചക്ക വാങ്ങാന്‍ തമിഴ്നാട്ടില്‍ നിന്നുള്ള സംഘവും സജീവമാണ്.പ്ലാവുകളുള്ള വീടുകളില്‍ പെട്ടി ഓട്ടോയുമായെത്തി ഇടിച്ചക്കപ്പരുവം മുതലുള്ളവയാണ് ശേഖരിക്കുന്നത്.അധികം വലിപ്പമില്ലാത്ത ചക്കയാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

വൈക്കോല്‍ വാങ്ങാന്‍ ആവശ്യക്കാരില്ലാത്തത് നെല്‍കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. നെല്ലിനൊപ്പം വൈക്കോല്‍ വില്പന കൂടി നടന്നാലേ കൃഷിയിറക്കിയതിന്റെ മുതല്‍ മുടക്കെങ്കിലും ലഭിക്കൂ
പാലക്കാട്: വൈക്കോല്‍ വാങ്ങാന്‍ ആവശ്യക്കാരില്ലാത്തത് നെല്‍കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. നെല്ലിനൊപ്പം വൈക്കോല്‍ വില്പന കൂടി നടന്നാലേ കൃഷിയിറക്കിയതിന്റെ മുതല്‍ മുടക്കെങ്കിലും ലഭിക്കൂ.നെല്ലിന്റെ വിലയില്‍ അല്പം നഷ്ടം വന്നാലും വൈക്കോല്‍…
Read More » - Idukki വാര്‍ത്തകള്‍

നെടുങ്കണ്ടത്ത് പണിയായുധങ്ങൾ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ
നെടുങ്കണ്ടത്ത് ഏലം സ്റ്റോറില്‍നിന്ന് പണിയായുധങ്ങള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. നെടുങ്കണ്ടം കോമ്ബയാര്‍ സ്വദേശി പുതുകില്‍ സുരേഷ്, കൈലാസനാട് പുതിയകോവില്‍ നന്ദന് എന്നിവരാണ് അറസ്റ്റിലായത്.നെടുങ്കണ്ടത്തിനടുത്ത് പാറത്തോട്ടിലെ…
Read More »























