Idukki വാര്‍ത്തകള്‍
കെവിവിഇഎസ് ഇരട്ടയാർ യൂണിറ്റിന്റെ പൊതുയോഗത്തോടനുബന്ധിച്ച് ഭരണ സമിതി തിരഞ്ഞെടുപ്പ് നടത്തി

കെവിവിഇഎസ് ഇരട്ടയാർ യൂണിറ്റിന്റെ പൊതുയോഗത്തോടനുബന്ധിച്ച് ഭരണ സമിതി തിരഞ്ഞെടുപ്പ് നടത്തി. 21 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റായി എം.കെ.തോമസും ജനറൽ സെക്രട്ടറിയായി വി.ജെ.തോമസും വൈസ് പ്രസിഡന്റായി റെജി ഇലിപ്പുലിക്കാട്ടും സെക്രട്ടറിയായി ജോബി മാത്യുവും തിരഞ്ഞെടുക്കപ്പെട്ടു.







































































































































