Idukki വാര്‍ത്തകള്‍
കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി. സ്‌കൂളിൽ യോഗ ദിനം ആചരിച്ചു

വിവിധ ജീവിത ശൈലിരോഗങ്ങളേക്കുറിച്ചും ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തേക്കുറിച്ചും പ്രധാനാധ്യാപിക ലിൻസി ജോർജ് കുട്ടികളെ ബോധവത്ക്കരിച്ചു. തുടർന്ന്
കുട്ടികളെ യോഗ അഭ്യസിപ്പിച്ചു
അധ്യാപകരായ വിഷ്ണു ഗോപാല കൃഷ്ണൻ ,ജിയോ സെബാസ്റ്റ്യൻ, അനുഷ ഷാജി വിദ്യാർത്ഥികളായ പ്രിസ്കില്ല പ്രവീൺ, നീന അനീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.






































































































