Idukki Live
- പ്രധാന വാര്‍ത്തകള്‍

ഇടുക്കിക്ക് ഇത് അഭിമാന നിമിഷം. എംജി സര്‍വകലാശാലാ പിജി പരിക്ഷയില്‍ കട്ടപ്പന ഗവ: കോളജ് അഭിമാനാര്‍ഹമായ മൂന്ന് റാങ്കുകള്‍ ആണ് നേടിയത്
ഇടുക്കിക്ക് ഇത് അഭിമാന നിമിഷം. എംജി സര്‍വകലാശാലാ പിജി പരിക്ഷയില്‍ കട്ടപ്പന ഗവ: കോളജ് അഭിമാനാര്‍ഹമായ മൂന്ന് റാങ്കുകള്‍ ആണ് നേടിയത്. എംഎ മലയാളം പരീക്ഷയില്‍ ഏഴാം…
Read More » - പ്രധാന വാര്‍ത്തകള്‍

കോവിൽമലയിൽ നാളെ കാലായൂട്ട് മഹോഝവം.
ഇടുക്കി ജില്ലയിലെ വനമേഖലയില്‍ ജീവിക്കുന്ന ആദിവാസി വിഭാഗമാണ് മന്നാന്‍. മധുരമീനാക്ഷിയാണ് ഇവരുടെ ആരാധനാമൂര്‍ത്തി. വ്യവസ്ഥാപിതമായ ഭരണക്രമമുള്ള അപൂര്‍വം ആദിവാസി വിഭാഗങ്ങളില്‍ ഒന്നാണിത്. രാജാവാണ് ഗോത്രത്തലവന്. മന്നാന്മാര്ക്ക് ഇപ്പോഴും…
Read More » - പ്രധാന വാര്‍ത്തകള്‍

വാഹന അപകടത്തിൽ മരണപ്പെട്ട സയനാ (19) യുടെ സംസ്ക്കാരം ഇന്ന് വെകിട്ട്
എറണാകുളത്തുവച്ചുണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ട എഴുകുംവയൽ പുറയാറ്റ് ആന്റണി മേഴ്സി ദമ്പതികളുടെ മകൾ സയനാ (19) യുടെ സംസ്ക്കാരം ഇന്ന് വെകിട്ട് (16-2-2023 ) വ്യാഴാഴ്ച 5…
Read More » - പ്രധാന വാര്‍ത്തകള്‍

ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ് ഇന്ന്
60 അംഗ ത്രിപുര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇന്നലെ നടന്ന നിശബ്ദ പ്രചാരണത്തില്‍ ബി.ജെ.പി, സി.പി.എം നേതൃത്വത്തിലുള്ള മുന്നണികള്‍ സജീവമായിരുന്നു.അതിനിടെ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ രാഷ്ട്രീയം…
Read More » - പ്രധാന വാര്‍ത്തകള്‍

‘സംസ്ഥാനങ്ങള്‍ സമ്മതിച്ചാല്‍ പെട്രോളിനെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരും’; ധനമന്ത്രി നിര്‍മലാ സീതാരാമന്
സംസ്ഥാനങ്ങള്‍ അനുകൂലമെങ്കില്‍ പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാമെന്നു കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു.ഇവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്നു കേന്ദ്രത്തിന് അഭിപ്രായമില്ല. സംസ്ഥാനങ്ങളുടെ യോജിപ്പാണു പ്രധാനമെന്നും പറഞ്ഞു. ഇക്കാര്യത്തില്‍…
Read More » - പ്രധാന വാര്‍ത്തകള്‍

വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം
പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ്, എന്നീ തസ്തികകളിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തും. അപേക്ഷകള്‍ ബയോഡേറ്റ സഹിതം ഇ-മെയില്‍…
Read More » - പ്രധാന വാര്‍ത്തകള്‍

ഇരട്ടയാർ ഹരിതകർമ്മസേന തലസ്ഥാന നഗരിയിൽ
ഇരട്ടയാർ പഞ്ചായത്തിലെ ഹരിത കർമ്മ സേന വിജയകരമായി രണ്ടുവർഷം പിന്നിടുകയാണ്. നിരവധി അവാർഡുകൾ കരസ്ഥമാക്കിയ പ്രവർത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്.. ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളില്‍ നിന്നും ഓരോ മാസവും…
Read More » - പ്രധാന വാര്‍ത്തകള്‍

ഹാന്റ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയർ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ ഇ-ഡിസ്ട്രിക്ട് പദ്ധതിയുടെ ചുമതലയുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് ഐ റ്റി മിഷന് അനുവദിച്ചിട്ടുള്ള ഹാന്റ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍മാരില്‍ ഇടുക്കി ജില്ലയില്‍ നിലവിലുള്ള രണ്ട്…
Read More » - പ്രധാന വാര്‍ത്തകള്‍

ഇന്ന് രാവിലെ നടന്ന ഏലയ്ക്കാ ലേല വിവരം.15-Feb- 2023
▪️ലേല ഏജൻസി : Spice More Trading Company, Kumily. ആകെ ലോട്ട്:199, വിൽപ്പനക്ക് വന്നത് : 62,029.5, ഏറ്റവും കൂടിയ വില : 3024.00,ശരാശരി വില…
Read More » - Idukki വാര്‍ത്തകള്‍

പെട്രോളിയം ഡീലര്‍മാര്‍ക്കുള്ള പ്രവര്‍ത്തന മൂലധന വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് അവരുടെ നിലവിലെ പെട്രോള്‍/ഡീസല്‍ എല്‍.പി.ജി. വില്‍പ്പനശാലകള്‍ പ്രവര്‍ത്തനനിരതമാക്കുന്നതിനായി പ്രവര്‍ത്തനമൂലധനമായി പരമാവധി 10 ലക്ഷം രൂപ വരെ വായ്പ നല്കാന് പരിഗണിക്കുന്നതിനായി…
Read More »























