Idukki Live
കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ പിന്നാക്ക വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കാന്‍ സംസ്ഥാനത്തിന്റെ തീരുമാനം
കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ പിന്നാക്ക വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കാന്‍ സംസ്ഥാനത്തിന്റെ തീരുമാനം. സ്കോളര്‍ഷിപ് കേന്ദ്രം വെട്ടിയ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തംനിലയില്‍ നല്‍കുന്നതെന്നും ഇക്കാര്യം പരിശോധിക്കാന്‍ വകുപ്പുകളോട് മുഖ്യമന്ത്രി പിണറായി…
Read More »ചീഞ്ഞ പച്ചക്കറികളിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിച്ച് ഒരു മാർക്കറ്റ്; പ്രതിമാസം ലാഭിക്കുന്നത് രണ്ടരലക്ഷം രൂപ
സാധാരണയായി നമ്മുടെ നാട്ടിലെ പച്ചക്കറി മാര്‍ക്കറ്റുകളില്‍ പച്ചക്കറികള്‍ കേടായാല്‍ എന്താണ് ചെയ്യാറ്? ഒന്നുകില്‍ അത് അധികം കേടാകുന്നതിനുമുമ്ബേ ഏതെങ്കിലും വളര്‍ത്തു മൃഗങ്ങള്‍ക്ക് കൊടുക്കും. അതുമല്ലെങ്കില്‍ അവ നശിപ്പിച്ചു…
Read More »വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന് നോട്ടീസ് നല്കിയ വിഷയത്തില്‍ വിശദീകരണവുമായി റവന്യൂ വകുപ്പ്
ഇടുക്കി: വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന് നോട്ടീസ് നല്കിയ വിഷയത്തില്‍ വിശദീകരണവുമായി റവന്യൂ വകുപ്പ്. രാജേന്ദ്രന് ഇപ്പോള്‍ താമസിക്കുന്ന വീടിനല്ല പകരം…
Read More »വിഴിഞ്ഞം തുറമുഖ സമരം തുടരണം എന്ന് ആഹ്വാനം തിരുവനന്തപുരം ലത്തീന്‍ അതിരൂപത
രൂപതയ്ക്ക് കീവിലുള്ള പള്ളികളില്‍ സര്ക്കു വായിച്ചു.സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഒന്നില്‍ പോലും സര്‍ക്കാര്‍ ന്യായമായ പരിഹാരം കണ്ടിട്ടില്ല എന്ന് സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നു. ഓഖി വര്‍ഷികമായ 29ന് വീടുകളില്‍…
Read More »നാളെ നടക്കുന്ന ജില്ലാ ഹർത്താലിനോട് അനുബന്ധിച്ച് യു.ഡി. എഫ് നേതാക്കളുടെ നേതൃത്വത്തിൽ ഏലപ്പാറ ടൗണിൽ നടത്തിയ പ്രകടനംഅഡ്വ. ഡീൻ കുര്യാക്കോസ് എംപി, യു. ഡി. എഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു
നാളെ നടക്കുന്ന ജില്ലാ ഹർത്താലിനോട് അനുബന്ധിച്ച് യു.ഡി. എഫ് നേതാക്കളുടെ നേതൃത്വത്തിൽ ഏലപ്പാറ ടൗണിൽ നടത്തിയ പ്രകടനംഅഡ്വ. ഡീൻ കുര്യാക്കോസ് എംപി, യു. ഡി. എഫ് ജില്ലാ…
Read More »നെടുംങ്കണ്ടം തൂക്കുപാലത്ത് വീട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു
നെടുങ്കണ്ടം തോവാളപടി സ്വദേശി മാത്തുക്കുട്ടി ആണ് മരിച്ചത്.ഇയാളുടെ വീടിനോടനുബന്ധിച്ചുള്ള നിർമ്മാണ പ്രവർത്തങ്ങൾക്കിടെ ആണ് അപകടം.രണ്ട് പേർക്ക് പരുക്കേറ്റു.മണ്ണ് നീക്കുന്നതിനിടെ കല്ലും മണ്ണും ഇടിഞ്ഞ്, മാത്തുകുട്ടിയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ദേഹത്തേയ്ക്ക്…
Read More »2023 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടിക പുതുക്കുന്നു
കണ്ണൂര്‍: 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടിക പുതുക്കുന്നു. വോട്ടര്‍ പട്ടികയിലെ പേര്, ഫോട്ടോ, വയസ്സ്, ജനനതീയതി, കുടുംബവിവരങ്ങള്‍ എന്നിവയില്‍ ഡിസംബര്‍…
Read More »സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ ഡിസംബര്‍ 18 മുതല്‍ 21 വരെ കണ്ണൂര്‍ നഗരത്തിലെ വിവിധ വേദികളില്‍ നടക്കും
കണ്ണൂര്‍: സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ ഡിസംബര്‍ 18 മുതല്‍ 21 വരെ കണ്ണൂര്‍ നഗരത്തിലെ വിവിധ വേദികളില്‍ നടക്കും. 18ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി…
Read More »തുലാവർഷം പിൻവാങ്ങി; ഇടുക്കിയുടെ മഞ്ഞും കുളിരും തേടി സഞ്ചാരികൾ എത്തിത്തുടങ്ങി
ക്രിസ്തുമസ്, പുതുവത്സരം ആഘോഷങ്ങളടുക്കുന്നതോടുകൂടി സഞ്ചാരികള്‍ കൂടുതല്‍ ഇവിടേക്കെത്തുമെന്നാണ് പ്രതീക്ഷ. ഇടുക്കി: മഴയെ തുടര്‍ന്ന് അടഞ്ഞു കിടന്നിരുന്ന ഇടുക്കിയുടെ ടൂറിസം വീണ്ടും സജീവമായി. കൊവിഡും പ്രളയവും തീര്‍ത്ത ഇടവേളക്ക് ശേഷം…
Read More »ഇടുക്കിയില്‍ അഞ്ചു പഞ്ചായത്തുകളില്‍ കൂടി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
ഇടുക്കി : ഇടുക്കിയില്‍ അഞ്ചു പഞ്ചായത്തുകളില്‍ കൂടി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ 140 തിലധികം പന്നികളെ കൊന്നു. ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം.…
Read More »












