Idukki Live
- പ്രധാന വാര്‍ത്തകള്‍

സമൂഹത്തെ കൂട്ടി ചേർക്കുകയാണ് സഭയുടെ ലക്ഷ്യമെന്ന് നോർത്ത് കർണാടക ബിഷപ്പ് ഡോ. മാർട്ടിൻ . സി. ബോർഗായി
സമൂഹത്തെ കൂട്ടി ചേർക്കുകയാണ് സഭയുടെ ലക്ഷ്യമെന്ന് നോർത്ത് കർണാടക ബിഷപ്പ് ഡോ. മാർട്ടിൻ . സി. ബോർഗായി.സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക റൂബി ജൂബിലി കൺവൻഷൻ ഉദ്ഘാടനം…
Read More » - പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് ഓപ്പറേഷന് ആഗ് ഇന്നും തുടരും. പട്ടിക തയ്യാറാക്കി ഗുണ്ടകളെ പിന്തുടരാന് ഡിജിപി നിര്‍ദേശം നല്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന് ആഗ് ഇന്നും തുടരും. പട്ടിക തയ്യാറാക്കി ഗുണ്ടകളെ പിന്തുടരാന് ഡിജിപി നിര്‍ദേശം നല്കി.പിടിയിലായ ഗുണ്ടകളുടെ നിരീക്ഷണ ചുമതല ഉദ്യോഗസ്ഥര്‍ക്ക് വിഭജിച്ച് നല്‍കും. ഇവരുടെ…
Read More » - പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടിയത് ആരും അറിയാതെ അല്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടിയത് ആരും അറിയാതെ അല്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്.നിരക്ക് വര്‍ധനയ്ക്ക് എല്‍.ഡി.എഫ് അംഗീകാരം ലഭിച്ചാല്‍ പിന്നീട് വകുപ്പ് മാത്രം അനുമതി…
Read More » - പ്രധാന വാര്‍ത്തകള്‍

കാല് നൂറ്റാണ്ടു മുമ്പ് അച്ഛനും മകനുമായി ചാക്കോ മാഷിനെയും ആട് തോമയെയും അനശ്വരമാക്കിയ ‘സ്ഫടികം’ സിനിമയുടെ രണ്ടാംവരവ് ആഘോഷമാക്കി അണിയറ പ്രവര്‍ത്തകര്‍
കൊച്ചി: കാല് നൂറ്റാണ്ടു മുമ്പ് അച്ഛനും മകനുമായി ചാക്കോ മാഷിനെയും ആട് തോമയെയും അനശ്വരമാക്കിയ ‘സ്ഫടികം’ സിനിമയുടെ രണ്ടാംവരവ് ആഘോഷമാക്കി അണിയറ പ്രവര്‍ത്തകര്‍.28 വര്‍ഷം മുമ്പ് റിലീസ്…
Read More » - പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് ഫെബ്രുവരി 6 മുതൽ 8 വരെ നിരവധി ട്രെയിനുകൾ റദ്ദാക്കി
സംസ്ഥാനത്ത് ഫെബ്രുവരി 6 മുതൽ 8 വരെ നിരവധി ട്രെയിനുകൾ റദ്ദാക്കിതമിഴ്നാട്ടിൽ സർവീസ് നടത്തുന്ന ഏഴ് ട്രെയിനുകള്‍ പൂർണമായും 15 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി മധുര റെയിൽവേ…
Read More » - പ്രധാന വാര്‍ത്തകള്‍

കാട്ടാന ശല്യം പരിഹരിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട് വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും
ഇടുക്കി : കാട്ടാന ശല്യം പരിഹരിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട് വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും.സര്‍ക്കാര്‍ നിയോഗിച്ച വനംവകുപ്പ് നോഡല്‍ ഓഫീസറായ ഹൈറേഞ്ച് സര്‍ക്കിള്‍ സി.സി.എഫ്…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടുക്കി കുമളിയില്‍ ഏഴു വയസുകാരനെ ഗുരുതരമായി പൊള്ളല്‍ ഏല്‍പ്പിച്ച കേസില്‍ അമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
ഇടുക്കി: ഇടുക്കി കുമളിയില്‍ ഏഴു വയസുകാരനെ ഗുരുതരമായി പൊള്ളല്‍ ഏല്‍പ്പിച്ച കേസില്‍ അമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.ഏഴ് വയസുകാരന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയ പൊലീസ് അമ്മക്കെതിരേ കേസെടുത്തിരുന്നു.അട്ടപ്പളളം…
Read More » - പ്രധാന വാര്‍ത്തകള്‍

തെരഞ്ഞെടുപ്പിന് ഇനി ഒന്നരമാസം മാത്രം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കര്‍ണാടകയിലെത്തും
ദില്ലി : തെരഞ്ഞെടുപ്പിന് ഇനി ഒന്നരമാസം മാത്രം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കര്‍ണാടകയിലെത്തും.ബെംഗളുരുവിലും തുമകുരുവിലുമായി ഒരു കൂട്ടം വികസനപദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും.രാവിലെ 11.30യ്ക്ക് ഇന്ത്യ…
Read More » - പ്രധാന വാര്‍ത്തകള്‍

ടാങ്ക് നിറയെ എണ്ണയടിച്ചാല്‍ ചൂടില്‍ വാഹനം കത്തിപ്പോകുമെന്ന് ഇന്ത്യന്‍ ഓയിലിന്റെ പേരില്‍ വ്യാജ സന്ദേശം
കണ്ണൂര്‍: ടാങ്ക് നിറയെ എണ്ണയടിച്ചാല്‍ ചൂടില്‍ വാഹനം കത്തിപ്പോകുമെന്ന് ഇന്ത്യന്‍ ഓയിലിന്റെ പേരില്‍ വ്യാജ സന്ദേശം.കണ്ണൂരില്‍ കാര്‍ കത്തിയ സമയത്ത് വീണ്ടും വ്യാജസന്ദേശം ഇറങ്ങിയതില്‍ വാഹന ഉടമകള്‍…
Read More » - പ്രധാന വാര്‍ത്തകള്‍

ജില്ലയിലെ മികച്ച ഹരിതകർമ്മസേനക്കുള്ള അംഗീകാരം ഉപ്പുതറഗ്രാമപഞ്ചായത്തിന്
ജില്ലയിലെ മികച്ച ഹരിതകർമ്മസേനക്കുള്ള അംഗീകാരം ഉപ്പുതറഗ്രാമപഞ്ചായത്തിന് കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ഗ്ളോബൽ എക്സ്പോയിൽ മികച്ച ഹരിതകർമ്മസേനക്കുള്ള അംഗീകാരം ഉപ്പുതറ ഗ്രാമ പഞ്ചായത്തിന്, ആദരവ് ഏറ്റുവാങ്ങി ഉപ്പുതറ…
Read More »






















