Idukki Live
- പ്രധാന വാര്‍ത്തകള്‍

തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ കസ്റ്റഡിയിൽ
കൊല്ലം: തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിക്കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷ് (28) ആണ് പിടിയിലായത്. പ്രതിയെ റെയിൽവേ പൊലീസ്…
Read More » - പ്രധാന വാര്‍ത്തകള്‍

മാങ്കുളത്ത് പ്ലസ്ടു വിദ്യാർത്ഥി കാൽ വഴുതി പുഴയിൽ വീണ് മുങ്ങി മരിച്ചു:മരിച്ചത് എറണാകുളം സ്വദേശിയായ 17 കാരൻ
അടിമാലി▪️ മാങ്കുളം വല്യപാറക്കുടി പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. എറണാകുളം നെട്ടൂർ സ്വദേശി അമിത്ത് മാത്യു (17) ആണ് മരിച്ചത്. വീട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ…
Read More » - പ്രധാന വാര്‍ത്തകള്‍

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഭിത്തിയിലെ ടൈൽ അടർന്നു വീണ് കൂട്ടിരുപ്പുകാരന് പരിക്ക്
കോട്ടയം :ആശുപത്രി ഭിത്തിയില്‍ ഒട്ടിച്ചിരുന്ന ടൈല്‍ അടര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരനു പരിക്കേറ്റു. കോട്ടയം മെഡിക്കല്‍ കോളജിൽ ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം.മല്ലപ്പള്ളി സ്വദേശി ഷിജുവി (32)നാണു പരിക്കേറ്റത്.…
Read More » - പ്രധാന വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം ഷോളയൂർ പൊലീസ് സ്റ്റേഷന്, കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ
പാലക്കാട്: കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം ഷോളയൂർ പൊലീസ് സ്റ്റേഷന് ലഭിച്ചു. 2022 -ലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണിത്. മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്,…
Read More » - പ്രധാന വാര്‍ത്തകള്‍

ഇരുളിന്റെ മറവിൽ വഞ്ചിക്കില്ല, ‘പകൽ വെളിച്ചത്തിൽ പറയാൻ ലീഗിന് മടിയുമില്ല’ സാദിഖലി തങ്ങൾ
മലപ്പുറം: കൂടെ ഉള്ളവരെ ഇരുളിന്റെ മറവിൽ വഞ്ചിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ. സ്ഥാപിത താല്പര്യം വച്ചു ലീഗ് ഒരിക്കലും മുന്നണി വിടുകയോ മുന്നണി…
Read More » - പ്രധാന വാര്‍ത്തകള്‍

ഇസ്രായേലിൽ കൃഷി പഠിക്കാൻ പോയ ബിജു മുങ്ങിയത് ആസൂത്രിതമായി; അയച്ചത് നല്ല ഉദ്ദേശത്തോടെ : കൃഷി മന്ത്രി പി പ്രസാദ്
തിരുവനന്തപുരം: ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച സംഘത്തിൽ നിന്ന് കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യൻ മുങ്ങിയത് ആസൂത്രിതമായിട്ടെന്ന് കൃഷി മന്ത്രി പി പ്രസാദ്. നല്ല…
Read More » - പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിച്ചേക്കും; ശുപാര്‍ശ യൂണിറ്റിന് 40 പൈസ കൂട്ടാന്‍
സംസ്ഥാനത്ത് ഏപ്രില്‍ ഒന്ന് മുതല്‍ വൈദ്യൂതി നിരക്ക് വര്‍ധിച്ചേക്കും. നിരക്ക് വര്‍ധിപ്പിക്കുന്നതിനുളള അപേക്ഷ വൈദ്യൂതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് മുമ്ബാകെ സമര്‍പ്പിച്ചു.2023-2024 വര്‍ഷത്തേക്ക് യൂണിറ്റിന് 40 പൈസയുടെ…
Read More » - പ്രധാന വാര്‍ത്തകള്‍

അഞ്ചുനാടിന്റെ പുരാതന ചരിത്രത്തിന്റെ നേര്‍ക്കാഴ്ചയാണ് മറയൂരിലെ വീരക്കല്ല്
മറയൂര്‍: അഞ്ചുനാടിന്റെ പുരാതന ചരിത്രത്തിന്റെ നേര്‍ക്കാഴ്ചയാണ് മറയൂരിലെ വീരക്കല്ല്. മറയൂര്‍ അഞ്ചുനാട് ഗ്രാമത്തിന്റെ കവാടമായ തലൈവാസലിന്റെ മുന്‍ വശത്തുള്ള ആല്‍മരത്തിന്റെ ചുവട്ടിലാണ് വീരക്കല്ല് ചരിത്രശേഷിപ്പായി തലയുയര്‍ത്തി നില്‍ക്കുന്നത്.11ാം…
Read More » - പ്രധാന വാര്‍ത്തകള്‍

കാല് നൂറ്റാണ്ടായി കേരളം കാത്തിരിക്കുന്ന ശബരി റെയില്‍പാതയ്ക്ക് കേന്ദ്രബഡ്ജറ്റില്‍ 100കോടി വകയിരുത്തി മലയാളികളെ പറ്റിക്കുകയാണോ കേന്ദ്രസര്‍ക്കാര്‍
തിരുവനന്തപുരം: കാല് നൂറ്റാണ്ടായി കേരളം കാത്തിരിക്കുന്ന ശബരി റെയില്‍പാതയ്ക്ക് കേന്ദ്രബഡ്ജറ്റില്‍ 100കോടി വകയിരുത്തി മലയാളികളെ പറ്റിക്കുകയാണോ കേന്ദ്രസര്‍ക്കാര്‍.ശബരി റെയില്‍ പദ്ധതി മരവിപ്പിച്ച 2019ലെ ഉത്തരവ് റെയില്‍വേ ഇതുവരെ…
Read More » - പ്രധാന വാര്‍ത്തകള്‍

മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്
മൂന്നാര്‍: മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്. വെള്ളിയാഴ്ച രാത്രിയോടെ താപനില മൈനസ് ഒന്നിലെത്തി. ഈ സീസണില്‍ നാലാം തവണയാണ് മൂന്നാര്‍ മേഖലയില്‍ അതിശൈത്യം അനുഭവപ്പെടുന്നത്.രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഫെബ്രുവരിയില്‍…
Read More »






















