Idukki Live
- പ്രധാന വാര്‍ത്തകള്‍

അരിക്കൊമ്പനെ പിടികൂടുന്നതിന് അനുമതി നല്കി ഉത്തരവായതായി വനം മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു
ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഡിവിഷനില്‍ ദേവികുളം റെയ്ഞ്ചിന്റെ പരിധിയില്‍ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന ‘അരിക്കൊമ്പന്’ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിന്…
Read More » - പ്രധാന വാര്‍ത്തകള്‍

ജില്ലയില്‍ പുഞ്ചക്കൊയ്ത്ത് ആരംഭിച്ചിട്ടും വിരിപ്പുകൃഷിയുടെ പണം കിട്ടാത്തതിനാല്‍ കര്‍ഷകര്‍ നിരാശയില്‍
കോട്ടയം: ജില്ലയില്‍ പുഞ്ചക്കൊയ്ത്ത് ആരംഭിച്ചിട്ടും വിരിപ്പുകൃഷിയുടെ പണം കിട്ടാത്തതിനാല്‍ കര്‍ഷകര്‍ നിരാശയില്‍.35.60 കോടിയാണ് കര്‍ഷകര്‍ക്ക് കുടിശ്ശിക. 73 കോടിയുടെ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. ഇതില്‍ 37.31 കോടിയാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

ഡിജിപി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്, പൊലീസ്-ഗുണ്ടാ ബന്ധം ചര്‍ച്ചയാകും
പൊലീസ് -ഗുണ്ടാ ബന്ധം വിവാദമായിരിക്കെ ഡിജിപി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും.സംസ്ഥാനത്തെ ഗുണ്ടകളുടെ പ്രവര്‍ത്തനവും, സാമ്ബത്തിക തട്ടിപ്പുകാരുടെ സ്വത്ത് കണ്ടെത്താനുള്ള കേന്ദ്ര നിയമം…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍മേട് സന്ദര്‍ശിച്ച് നടി അനാര്‍ക്കലി മരക്കാര്‍
ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍മേട് സന്ദര്‍ശിച്ച് നടി അനാര്‍ക്കലി മരക്കാര്‍.രാമക്കല്‍മേട്ടിലെ യാത്രാനുഭവം ഒരു വീഡിയോ ആയി താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിമനോഹരമായ…
Read More » - പ്രധാന വാര്‍ത്തകള്‍

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള പ്രവേശനത്തിനായി ഇനി മുതല്‍ ഓണ്‍ലൈനായും സന്ദര്ശകര്ക്ക്ടിക്കറ്റ് ബുക്ക് ചെയ്യാം
ലക്കിടി: എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള പ്രവേശനത്തിനായി ഇനി മുതല്‍ ഓണ്‍ലൈനായും സന്ദര്ശകര്ക്ക്ടിക്കറ്റ് ബുക്ക് ചെയ്യാം.ബുക്കിങ് വെബ്സൈറ്റ് ജില്ല കലക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്തു. പരീക്ഷണാടിസ്ഥാനത്തില്‍…
Read More » - പ്രധാന വാര്‍ത്തകള്‍

ഡ്രൈവിംഗ് ലൈസന്‍സും ആര് സി ബുക്കും ഇനി സ്മാര്‍ട്ടാകും. ഡ്രൈവിങ്ങിങ് ലൈസന്‍സ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി
കൊച്ചി : ഡ്രൈവിംഗ് ലൈസന്‍സും ആര് സി ബുക്കും ഇനി സ്മാര്‍ട്ടാകും. ഡ്രൈവിങ്ങിങ് ലൈസന്‍സ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി.പിവിസി പെറ്റ് ജി കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള നടപടിയുമായി…
Read More » - പ്രധാന വാര്‍ത്തകള്‍

തൊഴില്‍ വകുപ്പിന് കീഴിലാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്. തൊഴില്‍ രഹിതരായ ലക്ഷക്കണക്കിനാളുകളാണ് വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജോലിയ്ക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്
തൊഴില്‍ വകുപ്പിന് കീഴിലാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്. തൊഴില്‍ രഹിതരായ ലക്ഷക്കണക്കിനാളുകളാണ് വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജോലിയ്ക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്.എന്നാല്‍ സ്വന്തം വകുപ്പ് തന്നെ…
Read More » - പ്രധാന വാര്‍ത്തകള്‍

വാഹനപരിശോധനയുമായി ബന്ധപ്പെട്ട് 18 സ്കൂള്‍ ഡ്രൈവര്‍മാര്‍ക്കെതിരെയും 26 മറ്റ് വാഹന ഡ്രൈവര്‍മാര്‍ക്കെതിരെയും കേസെടുത്തു
കൊച്ചി: വാഹനപരിശോധനയുമായി ബന്ധപ്പെട്ട് 18 സ്കൂള്‍ ഡ്രൈവര്‍മാര്‍ക്കെതിരെയും 26 മറ്റ് വാഹന ഡ്രൈവര്‍മാര്‍ക്കെതിരെയും കേസെടുത്തു.മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിച്ചതിനാണ് നടപടി. ഇടുക്കിയിലാണ് കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുത്തത്. 12 പേര്‍ക്കെതിരെയാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

അട്ടപ്പാടി മധുകൊലക്കേസില്‍ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലേക്ക്
അട്ടപ്പാടി മധുകൊലക്കേസില്‍ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലേക്ക്. കേസില്‍ അന്തിമ വാദം ഇന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ തുടങ്ങും.2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെടുന്നത്. നാളെ മധു…
Read More » - പ്രധാന വാര്‍ത്തകള്‍

കൊച്ചിയില്‍ കോര്പറേഷന് മേഖലകളിലും സമീപ പഞ്ചായത്തുകളിലും ജല അതോറിറ്റിയുടെ ചെലവില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്താന്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിര്‍ദേശം നല്കി
കൊച്ചിയില്‍ കോര്പറേഷന് മേഖലകളിലും സമീപ പഞ്ചായത്തുകളിലും ജല അതോറിറ്റിയുടെ ചെലവില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്താന്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിര്‍ദേശം നല്കി.പമ്പ് തകരാറിനെ…
Read More »






















