Anoop Idukki Live
- Idukki വാര്‍ത്തകള്‍

കൊച്ചിയില്‍ പ്രദര്‍ശനങ്ങള്‍ക്കും പരിപാടികള്‍ക്കും സുരക്ഷയില്ലാത്തത് തുടര്‍ക്കഥയാകുന്നു.
മറൈന്‍ ഡ്രൈവില്‍ ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതിക്ക് വീണ് ഗുരുതര പരുക്ക്. ഉമ തോമസ് എംഎല്‍എ കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ അപകടത്തില്‍പ്പെട്ടതിന്റെ അടുത്ത ദിവസമാണ് ചെലവന്നൂര്‍ സ്വദേശിനിയായ…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പനകൈരളി ജംഗ്ഷന് സമീപം ഈട്ടിമരവും തെങ്ങും അപകട ഭീഷണി സൃഷ്ടിക്കുന്നതായി പരാതി ഉയരുന്നു.
കട്ടപ്പനകൈരളി ജംഗ്ഷന് സമീപം ഈട്ടിമരവും തെങ്ങും അപകട ഭീഷണി സൃഷ്ടിക്കുന്നതായി പരാതി ഉയരുന്നു. കൈരളി ജംഗ്ഷൻ -സുവർണ്ണ ഗിരി റോഡിലാണ് നാല് വീട്ടുകാർക്ക് ഭീഷണിയായി മരങ്ങൾ നിൽക്കുന്നത്.കട്ടപ്പന…
Read More » - Idukki വാര്‍ത്തകള്‍

എൻഎസ്എസ് ക്യാമ്പ് സമാപിച്ചു
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 27 ന് സമാപിച്ചു. സമാപന സമ്മേളനം പിടിഎ പ്രസിഡന്റ്…
Read More » - Idukki വാര്‍ത്തകള്‍

അംബേദ്ക്കറെ അവമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണം – ഡീൻ കുര്യാക്കോസ് MP
ഭരണഘടനാ ശിൽപ്പി ഡോ . ബി.ആർ. അബേദ്കറെ അവമാനിച്ച അമിത് ഷാ ഭരണാ ഘടനയെ തന്നെയാണ് അവഹേളിച്ചിരിക്കുന്നത്. ചരിത്രത്തിൽ ഭരണഘടനയേയും, ഭരണഘടനാ മൂല്യങ്ങളെയും ഒരേ പോലെ എതിർത്ത…
Read More » - Idukki വാര്‍ത്തകള്‍

വന നിയമ ഭേദഗതി-CPM ൻ്റെ ആസൂത്രിത നീക്കം- ഡീൻ കുര്യാക്കോസ് MP .
കേരള സർക്കാർ പുറപ്പെടുവിച്ച വന നിയമ ഭേദഗതി കരടു വിജ്ഞാപനം CPM ൻ്റെ ഗൂഢ നീക്കത്തിൻ്റെ ഭാഗമാണ്. ഇക്കാര്യത്തിൽ വനം മന്ത്രിയെ ഒറ്റതിരിഞ്ഞ് വിമർശിക്കുന്നതിൽ കഴമ്പില്ല. സ്വന്തം…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പനയിൽ സാബു തോമസിൻ്റെ മരണം – പ്രതികളെ അറസ്റ്റുചെയ്യണം ഡീൻ കുര്യാക്കോസ് MP .
നിക്ഷേപകനായ സാബു തോമസിനെ മാനസികമായും, ശാരീരികമായും പീഡിപ്പിച്ച വി. ആർ സജി , ഉൾപ്പടെയുള്ള CPM നേതാക്കളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്ന് ഡീൻ കുര്യാക്കോസ് MP.…
Read More » - Idukki വാര്‍ത്തകള്‍

ഇല നേച്ചർ ക്ലബ്, ജില്ലാ പ്രവർത്തക യോഗവും, ക്രസ്തുമസ് ആഘോഷവും കട്ടപ്പന BRC ഹാളിൽ നടന്നു.
പ്രസിഡൻറ് സജിദാസ് മോഹന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം, ജില്ലാ ട്രഷറർ ബിജു നമ്പിക്കല്ലിൽ ഉത്ഘാടനം ചെയ്തു. സെക്രട്ടറി രാജേഷ് വരുകുമല പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രിസിഡൻറ്…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന കല്ലുകുന്ന് കുടിവെള്ള പദ്ധതിക്ക് 5 ലക്ഷം രൂപായുടെ മോട്ടോർ സ്ഥാപിച്ചു.
കല്ലു കുന്നിലെ ജനങ്ങൾ കുടിവെള്ളത്തിന് ഒരു പാട് ബുദ്ധിമുട്ടിയിരുന്നു.വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ മോട്ടോർ ഇടക്കിടക്ക് തകരാറിലാകുന്നത്പ്രദേശവാസികളെ അലട്ടിയിരുന്നു. വാർഡ് കൗൺസിലർ ധന്യ അനിലിന്റ ശ്രമഫലമായി…
Read More » - Idukki വാര്‍ത്തകള്‍

സഹകരണ മേഖലയിൽ നിക്ഷേപം തിരികെ കിട്ടാതെ നടക്കുന്ന ഓരോ ആത്മഹത്യയുടെയും ധാർമ്മിക ഉത്തരവാദിത്വം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യുഡിഎഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി കുറ്റപ്പെടുത്തി.
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളുടെ കാര്യത്തിൽ സർക്കാരിന് പൂർണ്ണ ഉത്തരവാദിത്വമുണ്ടെന്നും ഒരാൾ പോലും ആത്മഹത്യ ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാക്കുകയില്ലയെന്നും മുഖ്യമന്ത്രി ഉറപ്പു നൽകണം. സംസ്ഥാനത്തെ സാധാരണ സഹകരണ…
Read More » - Idukki വാര്‍ത്തകള്‍

വനനിയമഭേദഗതി ബിൽ ജനങ്ങളുടെ മേൽ പതിക്കുന്ന അണുബോംബ്:കർഷക കോൺഗ്രസ്സ് കട്ടപ്പനയിൽ ബിൽ കത്തിച്ച് പ്രതിഷേധിച്ചു.
1961 കേരളാ ഫോറസ്റ്റ് ആക്ട് വനനിയമഭേദഗതി വിജ്ഞാപനം വിവിധ ഭൂവിഷയങ്ങളാൽ പൊറുതിമുട്ടിയ ജനങ്ങളുടെ മേൽ പതിക്കുന്ന മറ്റൊരു അണുബോംബ് ആണെന്നും, മനുഷ്യൻ്റെ മൗലിക അവകാശങ്ങളെ ഹനിക്കുന്ന കരിനിയമമാണെന്നും,…
Read More »























