

സംസ്ഥാന വിത്തുല്‍പാദന കേന്ദ്രം കരിമണ്ണൂരില്‍ പരിപാലിച്ച് വരുന്ന എച്ച്എഫ് ഇനത്തില്‍ പെട്ട പശുവിനെ ഡിസംബര്‍ 18 ന് പകല്‍ 3 മണക്ക് പരസ്യലേലം നടത്തി വില്‍പ്പന നടത്തുമെന്ന് സീനിയര്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രം കരിമണ്ണൂര്‍ അറിയിച്ചു.