Anoop Idukki Live
- Idukki വാര്‍ത്തകള്‍

സമന്വയം തൊഴിൽ രജിസ്ട്രേഷൻ പരിപാടി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
മുരിക്കാശേരി: സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിച്ച ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട തൊഴിൽ രജിസ്ട്രേഷൻ പദ്ധതിയുടെ ഹൈറേഞ്ച് മേഖലതല ഉദ്ഘാടനം സംസ്ഥാന ജലവിഭവ…
Read More » - Idukki വാര്‍ത്തകള്‍

ജില്ലയിലെ അഗതി മന്ദിരങ്ങളിലേക്ക് മലയാളി ചിരി ക്ലബ്ബിന്റെ കാരുണ്യയാത്ര 22ന് ആരംഭിക്കും.
22 ന് രാവിലെ 10ന് കട്ടപ്പന ഗാന്ധി സ്ക്വയറില്‍ മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി ഫ്ളാഗ് ഓഫ് ചെയ്യും.…
Read More » - Idukki വാര്‍ത്തകള്‍

വനനിയമ ഭേദഗതി വിജ്ഞാപനത്തിനെതിരെ കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന് ജനുവരി 10ന് കട്ടപ്പന ഗാന്ധിസ്ക്വയറില്‍ ഏകദിന ഉപവാസസമരം നടത്തും.
അശാസ്ത്രീയമായ നിരവധി ഭൂനിയമങ്ങളാല് ബുദ്ധിമുട്ടുന്ന മലയോര ജനതയ്ക്കുമേല്‍ വീണ്ടും കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വന്യമൃഗ ശല്യത്തിന് പരിഹാരമുണ്ടാക്കാതെ വനപാലകര്‍ക്ക് അമിത അധികാരങ്ങള്‍ നല്‍കാനും ഇതിലൂടെ ജനജീവിതം…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കി കേന്ദ്രീയവിദ്യാലയത്തിൽ സ്ഥാപകദിനാഘോഷം നടന്നു
അറുപത്തിരണ്ടാമത് കേന്ദ്രീയവിദ്യാലയ സ്ഥാപകദിനാഘോഷം ഉത്സവപ്രതീതിയോടെ പൈനാവിലെ പി എം ശ്രീ കേന്ദ്രീയവിദ്യാലയത്തിൽ നടന്നു. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ബൈജു ശശിധരൻ മുഖ്യാതിഥിയായി. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം…
Read More » - Idukki വാര്‍ത്തകള്‍

വനം വകുപ്പിന്റെ ശുപാർശ അപ്രായോഗികംനിയമം ആക്കാൻ അനുവദിക്കില്ല കേരള കോൺഗ്രസ്സ് (എം)
കട്ടപ്പന : കേരള ഫോറസ്ററ് ആക്ട് പരിഷ്കരിക്കുന്നതിന് മുന്നോടിയായി വനം വകുപ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കരട് വിജ്ഞാപനം നിയമം ആക്കാൻ അനുവദിക്കില്ല എന്ന് കേരള കോൺഗ്രസ്സ് എം ഇടുക്കി…
Read More » - Idukki വാര്‍ത്തകള്‍

എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ 26 വര്‍ഷമായി തുടരുന്ന സംയുക്ത ക്രിസ്മസ് ആഘോഷം 15ന് വൈകിട്ട് 5മുതല്‍ കട്ടപ്പന സിഎസ്ഐ ഗാര്‍ഡനില്‍ നടക്കും.
സിഎസ്ഐ ഈസ്റ്റ് കേരള ഇടവക ബിഷപ്പ് റവ വി എസ് ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കും. ഫെലോഷിപ്പ് ചെയര്മാന് വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്കോപ്പ അധ്യക്ഷനാകും.…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന ഫെസ്റ്റ്ഡിസംബർ 18 മുതൽകട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ
ഇൻ്റർനാഷണൽ എക്സ്പോയിലും, നമ്മുടെ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ടൗണുകളിലും മാത്രം പ്രദർശിപ്പിച്ചു വരുന്ന അണ്ടർവാട്ടർ ടണൽ എക്സ്പോഇപ്പോൾ കട്ടപ്പനയിലും എത്തുന്നു.8000 ചതുരശ്ര അടി ഗ്ലാസ് തുരങ്കത്തിൽ തീർത്ത കടലിനടിയിലെ…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന. അണക്കരയിൽ കൃപാഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ 7ന് (07/12/24 )
അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ കൃപഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ 7 ന് (07/12/24) രാവിലെ 9 മുതൽ 3.30 വരെ നടക്കും.മരിയൻ ധ്യാന കേന്ദ്രം ഡയറക്ടർ…
Read More » - Idukki വാര്‍ത്തകള്‍

ശബരിമലയിൽ ഇതാദ്യമായിനാണയപ്പറ വഴിപാട്
സന്നിധാനം, മാളികപ്പുറം എന്നിവിടങ്ങളിലായി ഇതുവരെ പറനിറയ്ക്കൽ വഴിപാട് നടത്തിയത് 7680 പേർ ശബരിമല: ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ഉദ്ദിഷ്ടകാര്യസിദ്ധിക്കും സന്നിധാനത്തും മാളികപ്പുറത്തും നെല്ല്, മഞ്ഞൾ, നാണയം പറനിറയ്ക്കൽ വഴിപാടായി…
Read More » - Idukki വാര്‍ത്തകള്‍

മെഡിക്കൽ ഓഫീസർ കരാർ നിയമനം
അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കോവില്‍ക്കടവില്‍ ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി) തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യഗാര്ത്ഥികൾക്ക്…
Read More »























