12 കോടിയുടെ ഭാഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്, പൂജ ബമ്പർ ഭാഗ്യവാൻ കാണാമറയത്ത്
12 കോടി രൂപയുടെ പൂജാ ബമ്പർ (BR-100) നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കൊല്ലത്ത് വിറ്റ ടിക്കറ്റിന്. ‘JC 325526’ എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. കായംകുളത്ത് നിന്ന് ലയ എസ് വിജയൻ എന്ന ഏജന്റ് എടുത്ത ടിക്കറ്റ് കൊല്ലത്താണ് വിറ്റത്. ഭാഗ്യശാലി ആരാണെന്ന് അറിഞ്ഞിട്ടില്ല. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ജയകുമാർ ഏജൻസിയിൽ നിന്നാണ് ടിക്കറ്റ് വിറ്റത്. 1962 മുതൽ ഇവിടെ ലോട്ടറി വിൽപന നടത്തുന്ന സ്ഥാപനമാണിത്.
▂▂▂▂▂▂▂▂▂▂▂▂▂▂▂
രണ്ടാം സമ്മാനം
▂▂▂▂▂▂▂▂▂▂▂▂▂▂▂
JA 378749JB 939547JC 616613JD 211004JE 584418മൂന്നാം സമ്മാനംJA 865014JB 219120JC 453056JD 495570JE 200323
▂▂▂▂▂▂▂▂▂▂▂▂▂▂▂
ഈ റിസൾട്ട് ടെലിവിഷൻ തത്സമയ ദൃശ്യത്തിൽ നിന്നും എടുത്തതാണ്. പിഴവുകൾ സംഭവിച്ചേക്കാം ശ്രദ്ധിക്കുക.
വിജയികൾ സമ്മാനാർഹമായ ടിക്കറ്റുകൾ കേരള ഗസറ്റിൽ ഒത്തുനോക്കി 30 ദിവസത്തിനുള്ളിൽ ഹാജരാക്കുക