Anoop Idukki Live
- Idukki വാര്‍ത്തകള്‍
രാമക്കൽമേട്ടിൽ വിനോദസഞ്ചാരികളുടെ പ്രവേശനം തടഞ്ഞിട്ടില്ല
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ രാമക്കൽമേട്ടിലേയ്ക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം തടഞ്ഞിട്ടില്ലന്ന് ഡി ടി പി സി ( ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ) സെക്രട്ടറി അറിയിച്ചു.…
Read More » - Idukki വാര്‍ത്തകള്‍
കട്ടപ്പന രാമായണ സമിതി നടത്തിവന്നിരുന്ന രാമയണ മാസാചരണം സമാപിച്ചു. നിരവധി ഭക്തരാണ് ചടങ്ങിൽ പങ്കെടുത്തത്.
കർക്കിടക മാസം 31 ദിവസത്തേ രാമായണ വായനയുടെ സമാപനമാണ് വിപുലമായ ചടങ്ങാണ് നടന്നത്.കട്ടപ്പന പാറക്കടവിൽ മുല്ലക്കൽ ശശികുമാറിന്റെ ഭവനത്തിൽ വച്ചാണ് രാമായണ മാസാചരണ സമാപന ചടങ്ങ് നടത്തിയത്.…
Read More » - Idukki വാര്‍ത്തകള്‍
ഹൈറേഞ്ച് Nടട യൂണിയന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം , രാമായണ പാരായണം ,ഹൈറേഞ്ച് Nടട വനിതാ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നാരായണീയ പാരായണ പഠനത്തിന്റെ യൂണിയൻ തല ഉദ്ഘാടനം എന്നിവ നടന്നു.
യൂണിയൻ ചെയർമാൻ ശ്രീ കെ.എസ് അനിൽകുമാർ പ്രസ്തുത പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.യൂണിയൻ സെക്രട്ടറി ശ്രീ പി.റ്റി അജയൻ നായർ യൂണിയൻ ഭരണ സമിതി അംഗങ്ങളായ ശ്രീ കെ…
Read More » - Idukki വാര്‍ത്തകള്‍
താൽക്കാലിക നിയമനം
അടിമാലി ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിൽ ഒഴിവുള്ള വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രിക്കൽ) തസ്തികയിലും ദേവികുളത്ത് പ്രവർത്തിക്കുന്ന ഗവൺമെൻറ് ഫാഷൻ ഡിസൈനിങ് സെന്ററിലേക്ക് ഇൻസ്ട്രക്ടർ (ടൈലറിംഗ്) തസ്തികയിലും താൽക്കാലിക നിയമനം…
Read More » - Idukki വാര്‍ത്തകള്‍
ലിഫ്റ്റ് ,എസ്കലേറ്റർ ലൈസന്‍സ് പുതുക്കണം
ജില്ലയിലെ ബഹുനില കെട്ടിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റുകളുടേയും, എസ്കലേറ്ററുകളുടേയും കാലഹരണപ്പെട്ട ലൈസന്‍സുകൾ അടിയന്തരമായി പുതുക്കേണ്ടതാണെന്ന് ജില്ലാ ഇലക്ട്രിക്കൽ ഇന്‍സ്പെക്ടർ അറിയിച്ചു. ഇതിനായി ഒക്ടോബര്‍ 30 വരെ അവസരം ലഭിക്കും.…
Read More » - Idukki വാര്‍ത്തകള്‍
മനുഷ്യ-വന്യജീവി സംഘർഷം: ജില്ലാതലയോഗം
മനുഷ്യ-വന്യജീവി സംഘർഷ പശ്ചാത്തലത്തിൽ രൂപീകരിച്ചിട്ടുള്ള ഇടുക്കി ജില്ലാതല കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ജില്ലാ കളക്ടറുടെ ചേംബറിൽ നടന്നു. ജില്ലാകളക്ടർ വി വിഘ്നേശ്വരി അധ്യക്ഷത വഹിച്ചു. ജില്ലയിലെ ഡിവിഷൻ…
Read More » - Idukki വാര്‍ത്തകള്‍
സ്വാതന്ത്ര്യദിനാഘോഷം ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍
*മന്ത്രി റോഷി അഗസ്റ്റിൻ അഭിവാദ്യം സ്വീകരിക്കും സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ നടക്കുന്ന പരിപാടികൾക്ക് ഇന്ന് ( ആഗസ്ത് 15 ) രാവിലെ 8.40 ന് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍…
Read More » - Idukki വാര്‍ത്തകള്‍
ദുരിതാശ്വാസ ധനസഹായം
വയനാട് ഉരുള്‍പൊട്ടല്‍ ദുരിതം അനുഭവിക്കുന്ന ആളുകള്‍ക്ക് മുതുവാൻ ആദിവാസി സമുദായ സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ മുതുവാൻ ജനവിഭാഗം അധിവസിക്കുന്ന കുടികളില്‍ നിന്നും പിരിച്ച തുക. ജില്ലാ കളക്ടർ…
Read More » - Idukki വാര്‍ത്തകള്‍
വിഭജന ഭീകരതയുടെ സ്മൃതി ദിനം.
നാളെ ഓഗസ്റ്റ് 14 വൈകിട്ട് മൂന്നുമണിക്ക്കട്ടപ്പന പഴയ ബസ്റ്റാൻഡിൽ നിന്നും മൗന ജാഥ.തുടർന്ന് മർച്ചന്റ് അസോസിയേഷൻ ഹാളിൽ സമ്മേളനം.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി സുധീർ…
Read More » - Idukki വാര്‍ത്തകള്‍
സർക്കാർ ക്ഷീര കർഷകർക്കൊപ്പം: മന്ത്രി ചിഞ്ചുറാണി
സർക്കാർ ക്ഷീരകർഷകർക്കൊപ്പമുണ്ടെന്ന് ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.മൂന്നാറിൽ ജില്ലാ ക്ഷീരകർഷക സംഗമത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.പശുക്കളെ വാങ്ങുന്നതിന് കർഷകർക്ക്…
Read More »