Anoop Idukki Live
- Idukki വാര്ത്തകള്
സർക്കാർ ക്ഷീര കർഷകർക്കൊപ്പം: മന്ത്രി ചിഞ്ചുറാണി
സർക്കാർ ക്ഷീരകർഷകർക്കൊപ്പമുണ്ടെന്ന് ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.മൂന്നാറിൽ ജില്ലാ ക്ഷീരകർഷക സംഗമത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.പശുക്കളെ വാങ്ങുന്നതിന് കർഷകർക്ക്…
Read More » - Idukki വാര്ത്തകള്
ദുരന്തനിവാരണ വിഭാഗത്തിന് പ്രത്യേക ഡെപ്യൂട്ടി കളക്ടറെ നിയമിക്കണം. ഡീൻ കുര്യാക്കോസ് എം.പി
ഇടുക്കി കേരളത്തിൽ ഏറ്റവും കൂടുതൽ ഉരുൾപ്പൊട്ടലുകളും മലയിടിച്ചിലും പ്രളയവും സമാന പ്രകൃതിദുരന്തങ്ങളും സംഭവിച്ചിട്ടുള്ള ഇടുക്കി ജില്ലയിൽ ഡിസ്സാസ്റ്റർ മാനേജ്മെൻറിന് മാത്രമായി ഒരു ഡെപ്യൂട്ടി കളക്ടറെ നിയമിക്കണമെന്ന ആവശ്യത്തോട്…
Read More » - Idukki വാര്ത്തകള്
തൂപ്പ്കാരെ ആവശ്യമുണ്ട്
പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ആഴ്ച്ചയില് 3 ദിവസം എന്ന തോതിൽ തൂപ്പുകാരെ നിയമിക്കുന്നു. പ്രായ പരിധി 50 ൽ താഴെ.സെപ്റ്റംബര് മുതല് 6 മാസത്തേക്ക് ദിവസ വേതന…
Read More » - Idukki വാര്ത്തകള്
ഗതാഗത പ്രശ്നം:ജനകീയ സദസ് മാറ്റി വച്ചു
ഇടുക്കി ജില്ലയിൽ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനായി ആഗസ്റ്റ് 14 ന് ഇടുക്കി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ച് ചേർത്ത ജനകീയ സദസ് മാറ്റി വച്ചതായി ഇടുക്കി റീജിയണൽ…
Read More » - Idukki വാര്ത്തകള്
കട്ടപ്പന നഗരസഭ നത്തുകല്ല് ഏഴാം വാർഡിലെ ഫ്ലവേഴ്സ് എൻ. എച്ച് .ജിയുടെ രണ്ടാം വാർഷികം നടന്നു.ഇടുക്കി നാരകക്കാനം പ്രൊവിഡൻസ് ഹോമിലാണ് വാർഷികം ആഘോഷിച്ചത്.
ഫ്ലവേഴ്സ് എൻ എച്ച്ജിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്നാരകക്കാനം പ്രൊവിഡൻസ് ഹോമിൽ കഴിയുന്ന കുഞ്ഞുങ്ങൾക്ക് തങ്ങളാൽ കഴിയുന്ന വിധത്തിൽ വസ്ത്രങ്ങൾ ഭക്ഷണസാധനങ്ങൾ എന്നിവ എത്തിച്ചു നൽകുകയും അവരോടൊപ്പം സമയം പങ്കിടുകയും…
Read More » - Idukki വാര്ത്തകള്
വണ്ടൻമേട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ കനവ് 2024-25 സ്കൂൾ കലോത്സവത്തിന് കൊടിയേറി.
രാവിലെ നടന്ന സ്കൂൾ അസംബ്ലിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് കൊച്ചു റാണി ജോർജ് ഫ്ലാഗ് ഹോസ്റ്റിങ് കർമ്മം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പിടിഎ പ്രസിഡന്റ്…
Read More » - Idukki വാര്ത്തകള്
കെ പി എസ് ടി എ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ ദിനത്തിൽ സദ്ഭാവനാ പദയാത്ര നടത്തി.
ഇടുക്കി കവലയിൽ നിന്ന് ആരംഭിച്ച സദ്ഭാവനാ പദയാത്ര ഗാന്ധി സ്ക്വയറിൽ അവസാനിച്ചു. കട്ടപ്പന ഗാന്ധി സ്ക്വയറിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് ആറ്റ്ലി വി.കെ അദ്ധ്യക്ഷത വഹിച്ചു.…
Read More » - Idukki വാര്ത്തകള്
വയനാട്ടിലെ ദുരിതബാധിതരായ സഹോദരങ്ങൾക്ക് കൈതാങ്ങാകുവാൻ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ.ഹൈസ്കൂളും കൈകോർത്തു.
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്ന് സ്വരുക്കൂട്ടിയ1, 21, 671 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കുവാൻ ജില്ലാ കളക്ടർക്കു കൈമാറി. കൂട്ടി വച്ച ചെറുസമ്പാദ്യമടങ്ങിയ പെട്ടികളുമായി സ്കൂളിലെത്തിയ…
Read More » - Idukki വാര്ത്തകള്
സ്നേഹവും സന്തോഷവുമുള്ളവരായിക്കഴിയുക : ജില്ലാകളക്ടർ വി വിഘ്നേശ്വരി
സ്നേഹവും സന്തോഷവുമുള്ളവരായിക്കഴിയുക : ജില്ലാകളക്ടർ വി വിഘ്നേശ്വരി മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവാത്ത തരത്തിൽ സന്തോഷമുള്ളവരായി കഴിയുകയെന്നതാവണം ജീവിതത്തിൻ്റെ ആത്യന്തിക ലക്ഷ്യമെന്ന്ജില്ലാ കളക്ടർ വി വിഘ്നേശരി പറഞ്ഞു.തദ്ദേശിയ ജനതയുടെ അന്തർദേശീയ…
Read More » - Idukki വാര്ത്തകള്
നവോദയ സ്കൂളില് അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം ഇപ്പോള്
എന്താണ് നവോദയ സ്കൂള്ഉന്നതനിലവാരത്തിലുള്ള സെന്ട്രല് സ്കൂള് പഠനം ഓരോ രക്ഷിതാവും അവരുടെ മക്കള്ക്കായി ആഗ്രഹിക്കുമ്പോഴും ഭീമമായ ഫീസ് ആലോചിക്കുമ്പോള് പിന്നാക്കം നില്ക്കുകയാണ് മിക്കവരും. ജവാഹര് നവോദയ വിദ്യാലയം…
Read More »