Anoop Idukki Live
- Idukki വാര്‍ത്തകള്‍
പണമിടപാടിനേച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സുഹ്യത്തിനേ മർദ്ധിക്കുകയും വാഹനം തട്ടിയെടുക്കുകയും ചെയ്ത മൂന്ന് പേർ കട്ടപ്പന പോലീസിന്റെ പിടിയിലായി. വായ്പ വാങ്ങിയ 200 രൂപ തിരിച്ച് ചോദിച്ചതാണ് സംഭവത്തിന് കാരണം.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.മുളകരമേട്ആലേപുരയ്ക്കൽ ശരത് രാജീവിനേ വായ്പ വാങ്ങിയ 200 രൂപ തിരികെ ആവശ്യപ്പെടുകയും തുടർന്ന് സുഹ്യത്തുക്കളായ മൂന്ന് പേർ ചേർന്ന് ശരത്തിനേ മർദ്ധിക്കുകയും ശേഷം ഇയാളുടെ…
Read More » - Idukki വാര്‍ത്തകള്‍
സെപ്റ്റംബർ ഒന്നാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി തടസ്സപ്പെടും. കട്ടപ്പന, നെടുങ്കണ്ടം,വണ്ടൻമേട്, പൈനാവ്,ഇരട്ടയാർ, കാഞ്ചിയാർ,തൂക്കുപാലം എന്നീ സെക്ഷനുകളിൽ ആണ് വൈദ്യുതി പൂർണമായും തടസ്സപ്പെടുന്നത്.
സെപ്റ്റംബർ ഒന്നാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെയാണ് വൈദ്യുതി മുടങ്ങുന്നത്. നെടുംകണ്ടം,വാഴത്തോപ്പ്,കട്ടപ്പന, വണ്ടൻമേട് എന്നീ സബ്സ്റ്റേഷനുകളിൽ ഓണത്തിന് മുന്നോടിയായിട്ടുള്ള പണികൾ…
Read More » - Idukki വാര്‍ത്തകള്‍
കട്ടപ്പന നഗരസഭാ മാർക്കറ്റിലെ മീൻ മാർക്കറ്റിന് സമീപം മീൻകടയ്ക്ക് ലൈസൻസ് നൽകിയതിനെ ചോദ്യം ചെയ്ത് കൗൺസിലിൽ പ്രതിഷേധം.
മീൻ മാർക്കറ്റ് ലേലത്തിൽ മുൻ വർഷത്തേക്കാൾ കുറഞ്ഞ ക്വട്ടേഷൻ ലഭിച്ച കാര്യം ചർച്ച ചെയ്തപ്പോഴാണ് അംഗങ്ങളിൽ ചിലർ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചത്. മാർക്കറ്റിന് സമീപം മറ്റു മീൻകടകൾ…
Read More » - Idukki വാര്‍ത്തകള്‍
കട്ടപ്പന ഐ ടി ഐ ജംഗ്ഷനിൽ ഓട്ടോയും കാറുകളും കൂട്ടിയിടിച്ച് അപകടം.
ഓട്ടോയെ ഓവർടേക്ക് ചെയ്ത് വന്ന ആൾട്ടോ കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ഓട്ടോയിൽ ഇടിക്കുകയായിരുന്നുവെന്ന് ഓട്ടോ ഡ്രൈവർ പറയുന്നു. അപകടത്തിൽ ആർക്കും പരിക്കുകളില്ലെന്ന് പ്രാഥമിക വിവരം
Read More » - Idukki വാര്‍ത്തകള്‍
DNB-PDECTയിൽ 4-ാം റാങ്ക് നേടി ഡോ.റോസ് മേരി ടോം.
നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസ് നടത്തിയ ഓൾ ഇന്ത്യ എൻട്രൻസ് പരീക്ഷയിൽ DNB-PDECT യിൽ 4-ാം റാങ്ക് നേടി ഡോ.റോസ് മേരി ടോം.കട്ടപ്പന…
Read More » - Idukki വാര്‍ത്തകള്‍
നിയന്ത്രണം വിട്ട് ജീപ്പ് മറഞ്ഞ് ഉണ്ടയ അപകടത്തിൽ യുവാവ് മരണപ്പെട്ടു. വണ്ടിപെരിയാർ രാജാമുടി സ്വദേശി ജനാർദ്ദനനാണ് ഇന്നലെ രാത്രിയിൽ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്
വണ്ടിപ്പെരിയാർ രാജമുടി എസ്റ്റേറ്റ് ജനാർദ്ദനൻ 40 ആണ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. രാജാമുടിയിൽ പുതുതായി ആരംഭിച്ച വീട്…
Read More » - Idukki വാര്‍ത്തകള്‍
22 August വെള്ളയാംകുടി ശ്രീ മഹാവിഷ്ണു ക്ഷേത്രം ഒരു ദിവസത്തേക്ക് തുറക്കും.
മലയാള മാസത്തിലെ ആദ്യ വ്യാഴാഴ്ച ആയതിനാൽ എല്ലാ ഭക്തജനങ്ങളെയും ഒരു ദിവസത്തെ പൂജയ്ക്ക് ക്ഷണിക്കുന്നു
Read More » - Idukki വാര്‍ത്തകള്‍
11 വർഷമായി കട്ടപ്പന ടൗണിൽ പൊതുമരാമത്തു വകുപ്പ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടി വാടക കെട്ടിടത്തിലേക്ക് മാറ്റാൻ നഗര സഭാ നീക്കം.പ്രതിഷേധവുമായി രക്ഷിതാക്കൾ.
കുട്ടികളുടെ ജലവിതരണ പൈപ്പ് കണഷൻ കട്ട് ചെയ്തു. പ്രതിഷേധിച്ചു രക്ഷിതാക്കളും ടീച്ചർമാരും. കട്ടപ്പന നഗര സഭയിൽ പ്രവർത്തിക്കുന്ന 145 ആം നമ്പർ അങ്കണവാടിയാണ് വാടക കെട്ടിടത്തിലേക്ക് മാറ്റാൻ…
Read More » - Idukki വാര്‍ത്തകള്‍
ചിങ്ങം 1 കർഷക ദിനവുമായി ബന്ധപ്പെട്ട് പീരുമേട് താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്കിലെ വായ്പക്കാരിൽ നിന്നും മികച്ച കർഷകനെ ആദരിച്ചു.
ബാങ്കിന്റെ വണ്ടിപ്പെരിയാർ ശാഖയിൽ വെച്ച് നടന്ന പരിപാടിക്ക് ബാങ്ക് ഡയറക്ടർ ശ്രീമതി വിജയലക്ഷ്മി ആദ്യക്ഷത വഹിച്ചു. യോഗത്തിന് ബാങ്ക് മാനേജർ തോമസ്കുട്ടി VJ സ്വാഗതം ആശംസിച്ചു. ബാങ്ക്…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പന വില്ലേജിൽ ബ്ലോക്ക് 60-ൽ 19 സർവ്വേ നമ്പരിൽ ഉൾപ്പെട്ട സർക്കാർ വക പുല്ലുമേട് എന്ന റിക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള 37 ഏക്കർ റവന്യൂ പുറമ്പോക്കിൽ താമസിക്കുന്ന 43 കുടുംബങ്ങളെ ഇറക്കിവിട്ട് റിസർവ് വനമാക്കി പ്രഖ്യാപിക്കുന്നതിനുള്ള സർക്കാരിൻ്റെ ഗൂഢനീക്കത്തെ സർവ്വശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ആറരപ്പതിറ്റാണ്ടുകളായി ജീവിച്ചുവരുന്ന കുടുംബങ്ങൾ 2012 മുതൽ പട്ടയത്തിന് സമർപ്പിച്ചിട്ടുള്ള പട്ടയ അപേക്ഷകൾ പരിഗണിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനുപകരം അവരെ ഇറക്കിവിടുന്നതിന് ശ്രമിക്കുന്നത് മനുഷ്യത്വരഹിതമാണ്. ഈ…
Read More »