Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സബ്ജില്ലാ കലോത്സവത്തിൽ തുടർച്ചയായി പത്താം വർഷവുംഓവറോൾ കിരീടം നേടി സെന്റ് ജെറോംസ് എൽ പി സ്കൂൾ വെള്ളയാംകുടി.



മത്സരിച്ച എല്ലാ വിഭാഗത്തിലും A ഗ്രേഡ് നേടിയാണ് ഓവറോൾ കിരീടം നേടിയത് എന്നതും ഈ വർഷത്തെ പ്രത്യേകതയാണ്.കൂടാതെ സബ്ജില്ല അറബി കലോത്സവത്തിൽതുടർച്ചയായി പതിമൂന്നാം വർഷവും കിരീടം നേടിയത് st.ജെറോസ് എൽ പി സ്കൂൾ വെള്ളയാംകുടിയാണ്.കലോത്സവത്തിൽ തങ്ങൾക്ക് എതിരില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സെന്റ് jeromes എൽപി സ്കൂൾ.ഹെഡ്മാസ്റ്റർസൈജു സാറിന്റെയും, അധ്യാപകരായശാലിനി കുര്യൻ, ആമിന pv എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ. സ്കൂളിലെ അധ്യാപകരുടെയും, കുട്ടികളുടെയും കഠിന പ്രയോജനമാണ്. സ്കൂളിന്റെ തുടർച്ചയായ നേട്ടത്തിന് പിന്നിൽ. വിജയികൾക്ക് സ്കൂൾ മാനേജർ ഫാദർ മണിയാട്ട് ആശംസകൾ നേർന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!