Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഫ്രാൻസീസ് മാർപ്പാപ്പായുടെ നിര്യായണത്തിൽ ദുഖം രേഖപ്പെടുത്തി കട്ടപ്പന നഗരസഭ ആരോഗ്യ കോന്ദ്രം ഉദ്ഘാടനം മാറ്റിവച്ചു.


കട്ടപ്പന നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ നാളെ നടത്താനിരുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനയോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായും എന്നാൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം നാളെ 12 മണി മുതൽ ആരംഭിക്കുന്നതാണെന്നും നഗരസഭ ചെയർപേഴ്സൺ അറിയിക്കുന്നു