Idukki വാര്‍ത്തകള്‍
ടെന്‍ഡര്‍

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ വിവിധ ഡയാലിസിസ് സാമഗ്രികള്‍ ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. മാര്‍ച്ച് 17 രാവിലെ 11.30 വരെ ടെന്‍ഡറുകള്‍ സ്വീകരിക്കുകയും അന്നേ ദിവസം 3.30 ക്ക് ടെന്‍ഡറുകള്‍ തുറന്ന് പരിശോധിക്കുന്നതുമാണ്.








































































