Alex Antony
- പ്രധാന വാര്ത്തകള്

നിലപാട് കടുപ്പിച്ച് പ്രതിപക്ഷം; 4 എംഎല്എമാർ സഭാ ടിവി ഉന്നതാധികാരസമിതിയിൽ നിന്ന് രാജിവെക്കും
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കാണിക്കാത്ത സഭാ ടിവിക്കെതിരെ പ്രതിപക്ഷം. പ്രതിപക്ഷ എം.എൽ.എമാർ സഭാ ടിവിയുടെ ഉന്നതാധികാര സമിതിയിൽ നിന്ന് രാജിവയ്ക്കും. 4 പ്രതിപക്ഷ എം.എൽ.എമാരാണ് രാജിവെക്കാനൊരുങ്ങുന്നത്.…
Read More » - പ്രധാന വാര്ത്തകള്

ആകാംഷക്ക് വിട; ചരിത്ര വിജയം ആവർത്തിക്കാൻ ‘പത്താൻ’ ഒടിടിയിലേക്ക്
ഇന്ത്യൻ ബോക്സോഫീസിൽ 500 കോടിയും ആഗോള ബോക്സോഫീസിൽ 1,000 കോടിയും കടന്ന ഷാരൂഖ് ഖാൻ ചിത്രമാണ് ‘പത്താൻ’. തിയേറ്ററിൽ 50 ദിവസം പിന്നിട്ട ചിത്രത്തിൻ്റെ ഒടിടി റിലീസ്…
Read More » - പ്രധാന വാര്ത്തകള്

അന്താരാഷ്ട്ര നിയമം അനുവദിക്കുന്ന എവിടെയും വിമാനങ്ങൾ പറത്തും: യുഎസ്
വാഷിങ്ടൻ: അന്താരാഷ്ട്ര നിയമം അനുവദിക്കുന്നിടത്തെല്ലാം യുഎസ് വിമാനങ്ങൾ പറക്കുമെന്ന് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ. റഷ്യ മുൻകരുതലുകളോടെ പ്രവർത്തിക്കണമെന്നും ഓസ്റ്റിൻ മുന്നറിയിപ്പ് നൽകി. റഷ്യൻ പ്രതിരോധ മന്ത്രി…
Read More » - പ്രധാന വാര്ത്തകള്

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്കേറ്റം; സഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീർ വിളിച്ചുചേർത്ത കക്ഷി നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്കേറ്റം. എല്ലാ വിഷയങ്ങളിലും അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി…
Read More » - പ്രധാന വാര്ത്തകള്

പ്രതിപക്ഷത്തിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഉപരോധ സമരം: സ്പീക്കർ
തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയാണെന്ന് നിയമസഭയിൽ വ്യക്തമാക്കി സ്പീക്കർ എ എൻ ഷംസീർ. എന്നാൽ തങ്ങൾ സത്യാഗ്രഹ സമരം തന്നെയാണ്…
Read More » - പ്രധാന വാര്ത്തകള്

ആശ്വാസമായി വേനൽമഴ; ചൂട് കുറഞ്ഞത് 15 ഡിഗ്രി സെൽഷ്യസ് വരെ
പത്തനംതിട്ട: ഇന്നലെ വൈകിട്ട് സംസ്ഥാനത്തെ മലയോര മേഖലകളിൽ വേനൽമഴ പെയ്തതോടെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശരാശരി താപനിലയിൽ അനുഭവപ്പെട്ടത് 15 ഡിഗ്രി സെൽഷ്യസിന്റെ കുറവ്. തൃശൂർ വെള്ളാനിക്കരയിലാണ് ഇന്നലെ…
Read More » - പ്രധാന വാര്ത്തകള്

ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോർപ്പറേഷനിൽ യു.ഡി.എഫ് പ്രതിഷേധം
കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും കോൺഗ്രസ് കൗൺസിലർമാരെ പോലീസ് മർദിച്ചതിലും പ്രതിഷേധിച്ച് കൊച്ചി കോർപ്പറേഷൻ ഓഫീസ് ഉപരോധിച്ച് കോൺഗ്രസ് പ്രവർത്തകർ. ഇന്ന് രാവിലെ 5…
Read More » - പ്രധാന വാര്ത്തകള്

സംസ്ഥാനത്ത് അൾട്രാ വയലറ്റ് രശ്മികളുടെ വികിരണം ഉയർന്ന തോതിൽ; സൂര്യാഘാതത്തിന് സാധ്യത
തിരുവനന്തപുരം: കേരളം ഇനി കൂടുതൽ ഭയപ്പെടേണ്ടത് അൾട്രാവയലറ്റ് രശ്മികളെ. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും അൾട്രാവയലറ്റ് രശ്മികളുടെ വികിരണം അപകടകരമായ നിലയിലാണ്. പകൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഗുരുതരമായ…
Read More » - പ്രധാന വാര്ത്തകള്

ബ്രഹ്മപുരത്തേക്ക് അജൈവ മാലിന്യം കൊണ്ടുവരുന്നത് നിർത്തലാക്കണം: മലിനീകരണ നിയന്ത്രണ ബോർഡ്
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തെ വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോർട്ട് സമർപ്പിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. നിലവിലെ പ്രതിസന്ധി മറികടക്കാൻ ജൂൺ അഞ്ചിനകം കോർപ്പറേഷൻ…
Read More » - പ്രധാന വാര്ത്തകള്

എറിക് ഗാർസെറ്റി ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ; അനുമതി നൽകി സെനറ്റ്
ന്യൂയോര്ക്ക്: ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി എറിക് ഗാർസെറ്റി ചുമതലയേൽക്കും. നിയമനം യുഎസ് സെനറ്റ് അംഗീകരിച്ചു. ഗാർസെറ്റിയുടെ നിയമനം രണ്ട് വർഷമായി സെനറ്റിന്റെ പരിഗണനയിലായിരുന്നു. ഗാർസെറ്റി ലോസ്…
Read More »




















