Idukki വാര്‍ത്തകള്‍
അടുത്ത 3 മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴക്ക് സാധ്യത

NOWCAST FOR SABARIMALA – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)
പുറപ്പെടുവിച്ച സമയവും തീയതിയും 04.00 PM; 27/11/2026
അടുത്ത 3 മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
NOWCAST FOR SABARIMALA dated 27/11/2026
Time of issue 1600 hr IST (Valid for next 3 hours)
Thunderstorms with Light rainfall and maximum surface wind speed reaching 40 kmph is very likely to occur at one or two places in the Sannidhanam, Pamba & Nilakkal during the next 3 hours.
IMD-KSEOC-KSDMA

















































































































































