Alex Antony
- പ്രധാന വാര്‍ത്തകള്‍
വീണ്ടും ഫിഫ പ്രസിഡന്റായി ജിയാന്നി ഇൻഫാന്റീനോ; 2027 വരെ തുടരും
കിഗാലി (റുവാണ്ട): അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) പ്രസിഡന്റായി ജിയാനി ഇൻഫാന്റിനോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റുവാണ്ടയിൽ നടന്ന 73-ാമത് ഫിഫ കോൺഗ്രസിൽ ഇൻഫാന്റിനോ എതിരില്ലാതെ വിജയിച്ചു. തുടർച്ചയായ…
Read More » - പ്രധാന വാര്‍ത്തകള്‍
സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് ചെയ്ത് മുങ്ങുന്നവര്‍ക്ക് ശമ്പളം നൽകില്ല; നടപടിക്ക് നിർദേശം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് ചെയ്ത് മുങ്ങുന്നവർക്ക് ശമ്പളം നൽകേണ്ടതില്ലെന്ന് തീരുമാനം. ജോലിയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ അച്ചടക്ക നടപടിക്ക് നിർദേശം നൽകി അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ജീവനക്കാർ…
Read More » - പ്രധാന വാര്‍ത്തകള്‍
ശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിച്ചേർക്കാഞ്ഞ സംഭവം; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് ശേഷം വയർ തുന്നിക്കെട്ടാതെ വീട്ടമ്മയെ വീട്ടിലേക്ക് പറഞ്ഞയച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ…
Read More » - പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് അടുത്ത 4 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ഇന്ന് മുതൽ നാലു ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴം (ഇന്ന്), വെള്ളി, ശനി…
Read More » - പ്രധാന വാര്‍ത്തകള്‍
മനീഷ് സിസോദിയയ്ക്കെതിരെ പുതിയ അഴിമതിക്കേസ് രജിസ്റ്റർ ചെയ്ത് സിബിഐ
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അറസ്റ്റ് ചെയ്ത ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയ്ക്കെതിരെ സിബിഐ പുതിയ…
Read More » - പ്രധാന വാര്‍ത്തകള്‍
ലോകത്തിലെ ഏറ്റവും നീളമേറിയ നാവുള്ള മനുഷ്യൻ; അപൂർവ റെക്കോർഡുമായി നിക്ക് സ്റ്റോബെർ
ലോകത്തിലെ ഏറ്റവും നീളം കൂടിയ നാക്കുള്ള വ്യക്തിയെ കുറിച്ച് അറിയാമോ? അറിയില്ലെങ്കിൽ ഇതാ അറിഞ്ഞുകൊള്ളൂ. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് പ്രകാരം അമേരിക്കക്കാരനായ നിക്ക് സ്റ്റോബെർ…
Read More » - പ്രധാന വാര്‍ത്തകള്‍
ബ്രഹ്മപുരം തീപ്പിടുത്തം; യൂസഫലി പ്രഖ്യാപിച്ച ഒരു കോടിയുടെ ധനസഹായം കൈമാറി
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ധനസഹായം…
Read More » - പ്രധാന വാര്‍ത്തകള്‍
കരസേനയുടെ ചീറ്റ ഹെലിക്കോപ്റ്റർ അരുണാചല്‍ പ്രദേശില്‍ തകര്‍ന്നുവീണു
ഇറ്റാനഗര്‍: കരസേനയുടെ ചീറ്റ ഹെലിക്കോപ്റ്റർ അരുണാചൽ പ്രദേശിൽ തകർന്നു വീണു. മന്‍ഡാല മലനിരകളിലാണ് ഹെലിക്കോപ്റ്റർ തകർന്നു വീണത്. രണ്ട് പേരാണ് ഹെലിക്കോപ്റ്ററിനുള്ളിൽ ഉണ്ടായിരുന്നത്. പൈലറ്റുമാർക്കായി തിരച്ചിൽ തുടരുകയാണെന്ന്…
Read More » - പ്രധാന വാര്‍ത്തകള്‍
രാഷ്ട്രപതി ദ്രൗപതി മുർമു കൊച്ചിയിലെത്തി; ആദ്യ കേരള സന്ദർശനം
കൊച്ചി: പ്രസിഡന്റ് ദ്രൗപദി മുർമു കേരളത്തിലെത്തി. കൊച്ചിയിലാണ് വിമാനമിറങ്ങിയത്. ഇതാദ്യമായാണ് ദ്രൗപദി മുർമു കേരളത്തിലെത്തുന്നത്. കൊച്ചി വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി…
Read More » - പ്രധാന വാര്‍ത്തകള്‍
ബഫർ സോൺ വിധിയിൽ ഭേദഗതി വരുത്തിയാൽ ആശങ്ക ഇല്ലാതാകുമോ? കേരളത്തിന് പ്രതീക്ഷ നൽകി സുപ്രീം കോടതി
ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ കേരളത്തിന് പ്രതീക്ഷ നൽകി സുപ്രീം കോടതി. ബഫർ സോൺ വിധിയിൽ ഭേദഗതി വരുത്തിയാൽ ആശങ്കകൾ ഇല്ലാതാകുമോയെന്ന് വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി…
Read More »