Alex Antony
- പ്രധാന വാര്ത്തകള്

ബ്രഹ്മപുരം തീപ്പിടുത്തം; യൂസഫലി പ്രഖ്യാപിച്ച ഒരു കോടിയുടെ ധനസഹായം കൈമാറി
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ധനസഹായം…
Read More » - പ്രധാന വാര്ത്തകള്

കരസേനയുടെ ചീറ്റ ഹെലിക്കോപ്റ്റർ അരുണാചല് പ്രദേശില് തകര്ന്നുവീണു
ഇറ്റാനഗര്: കരസേനയുടെ ചീറ്റ ഹെലിക്കോപ്റ്റർ അരുണാചൽ പ്രദേശിൽ തകർന്നു വീണു. മന്ഡാല മലനിരകളിലാണ് ഹെലിക്കോപ്റ്റർ തകർന്നു വീണത്. രണ്ട് പേരാണ് ഹെലിക്കോപ്റ്ററിനുള്ളിൽ ഉണ്ടായിരുന്നത്. പൈലറ്റുമാർക്കായി തിരച്ചിൽ തുടരുകയാണെന്ന്…
Read More » - പ്രധാന വാര്ത്തകള്

രാഷ്ട്രപതി ദ്രൗപതി മുർമു കൊച്ചിയിലെത്തി; ആദ്യ കേരള സന്ദർശനം
കൊച്ചി: പ്രസിഡന്റ് ദ്രൗപദി മുർമു കേരളത്തിലെത്തി. കൊച്ചിയിലാണ് വിമാനമിറങ്ങിയത്. ഇതാദ്യമായാണ് ദ്രൗപദി മുർമു കേരളത്തിലെത്തുന്നത്. കൊച്ചി വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി…
Read More » - പ്രധാന വാര്ത്തകള്

ബഫർ സോൺ വിധിയിൽ ഭേദഗതി വരുത്തിയാൽ ആശങ്ക ഇല്ലാതാകുമോ? കേരളത്തിന് പ്രതീക്ഷ നൽകി സുപ്രീം കോടതി
ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ കേരളത്തിന് പ്രതീക്ഷ നൽകി സുപ്രീം കോടതി. ബഫർ സോൺ വിധിയിൽ ഭേദഗതി വരുത്തിയാൽ ആശങ്കകൾ ഇല്ലാതാകുമോയെന്ന് വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി…
Read More » - പ്രധാന വാര്ത്തകള്

വൈദേകം റിസോര്ട്ടിന്റെ നികുതി കണക്കുകള് തിങ്കളാഴ്ച ഹാജരാക്കണം: ആദായനികുതി വകുപ്പ്
കണ്ണൂര്: നികുതിയുമായി ബന്ധപ്പെട്ട കണക്കുകൾ തിങ്കളാഴ്ച സമർപ്പിക്കാൻ വൈദേകം റിസോർട്ട് അധികൃതർക്ക് നിർദ്ദേശം നൽകി ആദായനികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗം. ഇന്ന് ഹാജരാകാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും…
Read More » - പ്രധാന വാര്ത്തകള്

സ്വപ്നക്കെതിരായ വധഭീഷണി; വിജേഷ് പിള്ള നാളെ ബെംഗളുരു പോലീസിന് മുന്നിൽ ഹാജരാകും
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ വധഭീഷണി കേസിൽ നാളെ ബെംഗളൂരു പോലീസിന് മുന്നിൽ ഹാജരാകുമെന്ന് വിജേഷ് പിള്ള. അഭിഭാഷകനൊപ്പം വിജേഷ് പിള്ള കെ.ആർ.പുര പോലീസ്…
Read More » - പ്രധാന വാര്ത്തകള്

സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം സ്വാഭാവികം: വയനാട് കളക്ടറായി ചുമതലയേറ്റ് രേണു രാജ്
കല്പ്പറ്റ: വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റ് ഡോ.രേണു രാജ്. രേണു രാജിനെ കളക്ടറേറ്റിലെ ജീവനക്കാർ സ്വീകരിച്ചു. ബ്രഹ്മപുരം വിവാദത്തിനിടെയാണ് രേണു രാജിനെ എറണാകുളത്ത് നിന്ന് വയനാട്ടിലേക്ക് സ്ഥലം…
Read More » - പ്രധാന വാര്ത്തകള്

സമാധാനത്തിനുള്ള നൊബേൽ; മോദിയെ പരിഗണിക്കുന്നതായി നൊബേൽ സമ്മാന കമ്മിറ്റി ഉപാധ്യക്ഷൻ
ന്യൂഡൽഹി: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോർട്ട്. നൊബേൽ സമ്മാന കമ്മിറ്റി ഉപാധ്യക്ഷൻ അസ്ലെ തോജെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു സ്വകാര്യ ചാനലിന്…
Read More » - പ്രധാന വാര്ത്തകള്

ജനന നിരക്ക് കുറയുന്നു; ജനസംഖ്യാ വർധനവിനുള്ള നിർദ്ദേശങ്ങളുമായി ചൈന
ബെയ്ജിങ്: ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ചൈന. പക്ഷേ, കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കിനാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഇതോടെ ജനസംഖ്യ…
Read More » - പ്രധാന വാര്ത്തകള്

ഭരണ–പ്രതിപക്ഷ പ്രതിഷേധം; പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കലാപശ്രമത്തിന് കേസ്
തിരുവനന്തപുരം: ബുധനാഴ്ച നിയമസഭയിൽ നടന്ന ഭരണ-പ്രതിപക്ഷ പ്രതിഷേധത്തിൽ എം.എൽ.എമാർക്കെതിരെ കേസ്. ഭരണകക്ഷി എം.എൽ.എമാരായ എച്ച്. സലാം, സച്ചിൻ ദേവ് എന്നിവർക്കെതിരെയാണ് ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്…
Read More »




















