താലൂക്കുകള്‍
Taluks
-

തങ്കമണിയിൽ വൻ വ്യജമദ്യ വേട്ട,800 ലിറ്റർ കോടയും 80 ലിറ്റർ വ്യാജമദ്യവും പിടികൂടി.
ഇടുക്കി : തങ്കമണിക്ക് സമീപം അമ്പലമേട് റോഡിൽ ചെങ്കുത്തായ മലയുടെ ഇടയിലുള്ള പാറയിടുക്കിലാണ് വൻ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തിയത് . തങ്കമണിഎക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി കെ…
Read More » -

ക്യാന്‍സര്‍ ബാധിതതനായ മാധ്യമ പ്രവര്ത്തകന് സുമനസുകളുടെ സഹായം തേടുന്നു
ചെറുതോണി: വാര്‍ത്തകളുടെ ലോകത്ത് ചുറുചുറുപ്പോടെ ഓടി നടന്ന് സാമൂഹ്യ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടുപോന്നിരുന്ന യുവ മാധ്യമ പ്രവര്ത്തകന് ജീവിതത്തിലേക്ക് തിരികെ വരാന്‍ സുമനസുകളുടെ സഹായം തേടുന്നു.…
Read More » -

ലോക് ഡൗണിലും തോട്ടം മേഖലയില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ വിളയാട്ടം
കുമളി: ലോക് ഡൗണില്‍ ദുരിതം അനുഭവിക്കുന്ന പീരുമേട്, വണ്ടിപ്പെരിയാര്‍ പ്രദേശത്തെ തോട്ടം മേഖലയില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ വിളയാട്ടം. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ മുഖേന വായ്പകള്‍ എടുത്തിട്ടുള്ളവരെ തിരിച്ചടവ്…
Read More » -

കുടിവെള്ള സ്രോതസ് മലിനമാക്കി
പീരുമേട്: പള്ളിക്കുന്നിലെ കുടിവെള്ള സ്രോതസ് മലിനമാക്കിയതായി പരാതി. സ്റ്റാഗ് ബ്രൂക്ക് എസ്സേ്റ്ററ്റില് പണിതിരിക്കുന്ന ടാര്പ്ലാന്റും അതിനോടനുബന്ധിച്ച് പണിത പാര്‍ക്കിങ്ങ് ഗ്രൗണ്ടുമാണ് കുടിവെള്ള സംഭരണി മലിനമാകാന്‍ കാരണം. ഏകദേശം…
Read More » -

പെട്രൊള്‍ വില വര്‍ധന; എല്‍.ഡി.എഫ് നയം കാപട്യമെന്ന് കോണ്‍ഗ്രസ്
നെടുംകണ്ടം: ഇന്ധന വില വര്‍ധനവില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന കള്ളകളികള്‍ അവസാനിപ്പിക്കണമെന്നും വിഷയത്തില്‍ ജനങ്ങളുടെ ആശങ്കയും, അമര്‍ഷവും കണക്കിലെടുത്ത് അടിയന്തിരമായി പെട്രോള്‍ ഡീസല്‍ വില കുറക്കണമെന്നും…
Read More » -

റോഡ് ശുചീകരണം
കട്ടപ്പന: മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി കട്ടപ്പന നഗരസഭ 26-ാം വാര്‍ഡ് നരിയംപാറ സ്കൂള്‍കവല കാനാട്ട് ജങ്ഷന്-കുന്നേല്പടി റോഡ് ശുചീകരണം നടന്നു. നഗരസഭ കൗണ്‍സിലര്‍ സജിമോള്‍ ഷാജി ഉദ്ഘാടനം…
Read More » -

തൊടുപുഴ നഗരസഭ;മെഗാ വാക്സിനേഷന് ക്യാമ്പ് നാളെ
തൊടുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വിവിധ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം നാളെ (ജൂണ്‍ 12) തൊടുപുഴ നഗരസഭയുടെയും ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തില്‍ മെഗാ വാക്സിനേഷന് ക്യാമ്പ് നടത്തപ്പെടുന്നു.…
Read More » -

യൂത്ത് കോൺഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കുമളി പെട്രോൾ പമ്പിലേയ്ക്ക് മാർച്ചും ഉന്തുവണ്ടി പ്രതിഷേധവും നടത്തി
യൂത്ത് കോൺഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കുമളി പെട്രോൾ പമ്പിലേയ്ക്ക് മാർച്ചും ഉന്തുവണ്ടി പ്രതിഷേധവും നടത്തി . പെട്രോളിനും…
Read More » -

ഓണ്‍ലൈന്‍ വിദ്യാഭ്യാസം : പരാതികള്‍ക്ക് അടിയന്തിര പരിഹാരം; വാഴൂര്‍ സോമന് എംഎല്‍എ
കൊവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷവും പഠനം ഓണ്‍ലൈനായതോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ തടസങ്ങള്‍ പരിഹരിക്കുന്നതിനായി പീരുമേട് മണ്ഡലത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രധാനാദ്ധ്യാപകരെയും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് പീരുമേട്…
Read More »




















