താലൂക്കുകള്‍
Taluks
-

കൃഷിയിടങ്ങളില്‍ ഒച്ച് ശല്യം രൂക്ഷം
നെടുങ്കണ്ടം: കര്‍ഷകരെ വലച്ച് കൃഷിയിടങ്ങളില്‍ ഒച്ച് ശല്യം രൂക്ഷം. രാത്രിയില്‍ തണുപ്പും ചെറിയ മഴയും എത്തിയതോടെ ആണ് ഒച്ചുകള്‍ വ്യാപകമായി കൃഷിയിടങ്ങളില്‍ ഉണ്ടാകുന്നത്. ഏലം, കുരുമുളക്, കാപ്പി,…
Read More » -

ശക്തമായ മഴയില്‍ വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞു
കട്ടപ്പന: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകളിലെ രണ്ട് വീടുകളുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. ഇതോടെ ഈ വീടുകള്‍ അപകട ഭീഷണിയിലായി.…
Read More » -

വീട്ടില്‍ ചാരായം വാറ്റിയ ആള്‍ക്കെതിരെ അബ്കാരി നിയമ പ്രകാരം കേസ്.ഇരട്ടയാര്‍ ചെമ്പകപ്പാറ മാറുകാട്ടു മധു എന്നയാളുടെ വീട്ടിലാണ് ഉടുമ്പന്‍ചോല എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സതീഷ് കുമാറും സംഘവും പരിശോധന നടത്തിയത്.
ഇയാളുടെ വീട്ടിലും പുരയിടത്തിലുമായി 40 ലിറ്റര്‍ ചാരായവും 400 ലിറ്റര്‍ കോടയും സൂക്ഷിച്ചുവന്നത് കണ്ടെത്തി. ഇയാള്‍ക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു. പ്രതി ഓടി രക്ഷപെട്ടതിനാല്‍ അറസ്റ്റ്…
Read More » -

മൃഗസംരക്ഷണ വകുപ്പ് ഇടുക്കി ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള വ്യവസായിക അടിസ്ഥാനത്തിലുള്ള ആട് വളർത്തൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകന് സ്വന്തമായോ പാട്ടത്തിന് എടുത്തതോ ആയിട്ടുള്ള 50 സെൻറ് സ്ഥലം ഉണ്ടായിരിക്കണം. മൃഗസംരക്ഷണ വകുപ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രം വഴി നടത്തിയ ആടുവളർത്തൽ പരിശീലന ക്ലാസ്സിൽ പങ്കെടുത്തു…
Read More » -

ജില്ലയിലെ ഏലം പാട്ടകൃഷിക്കാരെ സംരക്ഷിക്കണം കർഷക യൂണിയൻ (എം)
ഇടുക്കി ജില്ലയിൽ അന്യരുടെ ഭൂമി പാട്ടത്തിന് എടുത്ത് ഏലം കൃഷി ചെയ്യുന്ന കർഷകർക്ക് സംരക്ഷണം നൽകാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡന്റ്…
Read More » -

നട്ടുവളർത്തുന്ന മരങ്ങൾ കർഷകർക്ക് അവകാശപ്പെട്ടതാവണം; കർഷക യൂണിയൻ (എം).
കട്ടപ്പന : നട്ടുവളർത്തുന്ന മരങ്ങൾ കർഷകർക്ക് അവകാശപ്പെട്ടതാവണം.സ്വന്തം കൃഷി ഭൂമിയിൽ കർഷകർ നട്ടുവളർത്തുന്ന മരങ്ങൾ പൂർണ്ണ സ്വാതന്ത്ര്യത്തോടു കൂടി വെട്ടി എടുക്കുന്നതിനും വിൽപ്പന നടത്തുന്നതിനുമുള്ള അവകാശം കർഷകർക്ക്…
Read More » -

കട്ടപ്പന നഗരസഭ അറിയിപ്പ്
കട്ടപ്പന നഗരസഭയിൽ അവശ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങളും, സർക്കാർ ഉത്തരവിലൂടെ പ്രത്യേകം ഇളവ് അനുവദിച്ചിട്ടുള്ള വ്യാപാര സ്ഥാപനങ്ങളും മാത്രമേ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാവു എന്ന്…
Read More » -

ഷാർജയിൽ നൈജിരിയൻ പൗരൻമാരുടെ ആക്രമണത്തിൽ പരുക്കേറ്റ ഇടുക്കി കൂട്ടാർ തടത്തിൽ വിഷ്ണു വിജയൻ (28) മരിച്ചു.
നെടുങ്കണ്ടം :ഷാർജയിൽ നൈജിരിയൻ പൗരൻമാരുടെ ആക്രമണത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. കൂട്ടാർ തടത്തിൽ വിഷ്ണു വിജയൻ (28) ആണ് മരിച്ചത്. വിഷ്ണു താമസിച്ചിരുന്ന ഫ്ലാറ്റിൽ ചൊവാഴ്ച വൈകുന്നേരം…
Read More » -

അടഞ്ഞു കിടന്ന വീട് കുത്തിത്തുറന്ന് മോഷണ ശ്രമം; സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടില്ല
കട്ടപ്പന ∙ 2 മാസമായി അടഞ്ഞു കിടന്ന വീട് കുത്തിത്തുറന്ന് മോഷണ ശ്രമം. വീട്ടുകാർ സ്ഥലത്ത് ഇല്ലാത്തതിനാൽ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക…
Read More » -

കട്ടപ്പന സഹകരണ ആശുപത്രിയിൽ ജനിച്ച നൂറാമത്തെ കുഞ്ഞ്; 5 വർഷം സൗജന്യ ചികിത്സ വാഗ്ദാനം ചെയ്ത് ആശുപത്രി ഭരണ സമിതി
കട്ടപ്പന ∙ നഗരത്തിലെ സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ആരംഭിച്ചശേഷം ജനിച്ച നൂറാമത്തെ കുഞ്ഞിന് 5 വർഷം സൗജന്യ ചികിത്സ വാഗ്ദാനം ചെയ്ത് ആശുപത്രി ഭരണ സമിതി.…
Read More »





















