താലൂക്കുകള്‍
Taluks
-

തലയ്ക്ക് അടിയേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ടു; സുഹൃത്ത് പിടിയിൽ
അടിമാലി ∙ മാങ്കുളത്തിനു സമീപം ശേവലുകുടിയിൽ മധ്യവയസ്കൻ ബൈക്കിന്റെ ഷോക്ക് അബ്സോർബർ കൊണ്ട് തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ. ശേവലുകുടി വരിക്കയിൽ റോയി (58) ആണ് മരിച്ചത്. …
Read More » പോക്സോ കേസിൽ ഒളിവിലായാരുന്ന പ്രതി കട്ടപ്പനയിൽ പിടിയിലായി
കട്ടപ്പന: പോക്സോ കേസിൽ ഒളിവിലായാരുന്ന പ്രതി പിടിയിൽ വാഴവര പള്ളി നിരപ്പേൽ കല്ലു വച്ചേൽ സാബുവാണ് ഒന്നര മാസം ഡൽഹി ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം…
Read More »സാലി ടീച്ചർ നിര്യാതയായി
കട്ടപ്പന: കട്ടപ്പന ഇൻഫൻ്റ് ജീസസ് സ്കൂൾ മുൻ അധ്യാപിക സാലി തങ്കച്ചൻ കാനഡയിൽവെച്ച് നിര്യാതയായി. പൊതുപ്രവർത്തകനായ തങ്കച്ചൻ ജോസിൻ്റെ ഭാര്യയാണ്. ചിപ്പി, ചിന്തു എന്നിവരാണ് മക്കൾ.
Read More »ബന്ധുവിന്റെ പീഡനം, ഇടുക്കിയിൽ പതിനാലുകാരി പ്രസവിച്ചു; പൊലീസ് കേസെടുത്തു
ഇടുക്കിയിൽ പതിനാലുകാരി പ്രസവിച്ചു. അടിമാലി താലൂക് ആശുപത്രിയിലാണ് പതിനാലുകാരി കുഞ്ഞിനു ജന്മം നൽകിയത്. ബന്ധുവിന്റെ പീഡനത്തെ തുടർന്നാണ് പെൺകുട്ടി ഗർഭിണിയായത്. പഠനത്തിനായി രണ്ടു വർഷമായി ബന്ധുവിന്റെ വീട്ടിലാണ്…
Read More »ദേവികുളം പഞ്ചായത്തിന് പുതിയ ആംബുലന്‍സ്
ദേവികുളം പഞ്ചായത്തിന് പുതിയതായി അനുവദിച്ച ആംബുലന്‍സിന്റ ഉദ്ഘാടനം അഡ്വ എ രാജ എം എല്‍ എ നിര്‍വ്വഹിച്ചു. മാട്ടുപ്പെട്ടി നടത്തിയ പരിപാടിയില്‍ ജനപ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.…
Read More »തേക്കടിയിൽ പൂട്ടിയ റിസോർട്ടിന്റെ ഉടമ കെട്ടിടത്തിൽനിന്നു ചാടി മരിച്ചു
കുമളി ∙ തേക്കടിയിൽ ടൂറിസം പ്രതിസന്ധി മൂലം പൂട്ടിയ റിസോർട്ടിന്റെ ഉടമ കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടി മരിച്ചു. കുമളി- തേക്കടി റോഡിൽ ഗ്രീൻ പാലസ് റിസോർട്ട് ഉടമ…
Read More »മൂന്നുദിവസം; 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ
ഇടുക്കി: 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങളുമായി ജില്ലാ ആരോഗ്യവകുപ്പ്. ജില്ലയിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽനിന്ന് 25 വരെ മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ…
Read More »കട്ടപ്പന ഗവ.കോളേജിൽ ദീർഘകാലം ഇക്കണോമിക്സ് അധ്യാപകനായി സേവനമനുഷ്ഠിച്ച സോമൻ സാർ നിര്യാതനായി.
കട്ടപ്പന ഗവ.കോളേജിൽ ദീർഘകാലം ഇക്കണോമിക്സ് അധ്യാപകനായി സേവനമനുഷ്ഠിച്ച സോമൻ സാർ നിര്യാതനായി. സംസ്കാരം ഇന്ന് (25/9/2021) ഉച്ചകഴിഞ്ഞ് മൂന്നിന് ഏറ്റുമാനൂർ കാണക്കാരിയിലെ വസതിയിൽ
Read More »ടെറസിൻ്റെ മുകളിൽ കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി 13 വയസുകാരൻ മരിച്ചു.
വാഴവര പരപ്പനങ്ങാടി മടത്തും മുറിയിൽ ബിജു സൗമ്യ ദമ്പതികളുടെ മകൻ ജെറോൾഡ് (അപ്പു 13 ) ആണ് മരിച്ചത്. ബിജുവിൻ്റെ സഹോദരിയുടെ വീട്ടിലാണ് അപകടം നടന്നത്. കളിക്കുന്നതിനിടെ…
Read More »












