ഇടുക്കിനാട്ടുവാര്‍ത്തകള്‍
സാലി ടീച്ചർ നിര്യാതയായി
കട്ടപ്പന: കട്ടപ്പന ഇൻഫൻ്റ് ജീസസ് സ്കൂൾ മുൻ അധ്യാപിക സാലി തങ്കച്ചൻ കാനഡയിൽവെച്ച് നിര്യാതയായി. പൊതുപ്രവർത്തകനായ തങ്കച്ചൻ ജോസിൻ്റെ ഭാര്യയാണ്. ചിപ്പി, ചിന്തു എന്നിവരാണ് മക്കൾ.