താലൂക്കുകള്‍
Taluks
-

തൊടുപുഴ നഗരസഭ പരിധിയിലെ മുഴുവന്‍ അനധിക്യത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൊളിച്ചു നീക്കം ചെയ്യുന്നതിന് കൗണ്‍സില്‍ യോഗത്തില്‍ അനുമതി
തൊടുപുഴ നഗരസഭ പരിധിയിലെ മുഴുവന്‍ അനധിക്യത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൊളിച്ചു നീക്കം ചെയ്യുന്നതിന് കൗണ്‍സില്‍ യോഗത്തില്‍ അനുമതി നല്‍കിയതായി നഗരസഭാ ചെയര്മാന് സനീഷ് ജോര്‍ജ്ജ് അറിയിച്ചു. പൊതുജനങ്ങള്‍ക്ക്…
Read More » -

കട്ടപ്പന പള്ളിക്കവലയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ടും നടപടിയില്ല. ദിവസവും വെള്ളം റോഡിലുടെ ഒഴുകുന്നതിനാൽ റോഡും കുഴിയായി മാറുകയാണ്.
കട്ടപ്പന നഗരത്തിൽ പ്രധാന റോഡിൻ്റെ ടാറിങ്ങിനിടയിലൂടെ പോകുന്ന ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും പരാഹാരാമില്ല.റോഡിന് വീതി കൂട്ടി നിർമ്മിച്ചപ്പോൾ പൈപ്പുകൾ ടാറിങ്ങിനടിയിലായി. മികച്ച രീതിയിൽ…
Read More » -

-

തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ ഒഴുക്കിൽപ്പെട്ടു; മരിച്ച 2 പേരേയും തിരിച്ചറിഞ്ഞു
തൊടുപുഴ∙ അറക്കുളം മൂന്നുങ്കവയല്‍ പാലത്തില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍പെട്ട് ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന രണ്ടു പേർ മരിച്ചു. ഇരുവരേയും തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം കിഴക്കൊമ്പ് അമ്പാടിയിൽ നിഖിൽ ഉണ്ണികൃഷ്ണൻ(30), കൂത്താട്ടുകുളം…
Read More » -

കനത്ത മഴയിൽ കുമളി, വണ്ടി പെരിയാർ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി
കുമളി: കനത്ത മഴയിൽ കുമളി, വണ്ടി പെരിയാർ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. ഇന്നലെ രാവിലെ 8 മണി മുതൽ തോരെ തെ പെയ്യുന്ന മഴയിൽ…
Read More » -

കനത്തമഴ വാഗമൺ ഒറ്റപ്പെട്ടു
വാഗമൺ: കനത്തമഴയിൽ വാഗമൺ ഒറ്റപ്പെട്ടു .വാഗമണ്ണിലേക്കുള്ള എല്ലാ പാതകളും വെള്ളംകയറിയും മണ്ണും പാറയും ഇടിഞ്ഞുവീണും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്വാഗമൺ-ഏലപ്പാറ- നല്ലതണ്ണി പാലം വെള്ളത്തിലായി. വാഗമൺ- ഈരാറ്റുപേട്ട റോഡിൽ മലയിടിഞ്ഞു.കൊച്ചു…
Read More » വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് തീരദേശവാസികൾക്കായുള്ള ദുരിതാശ്വാസക്യാമ്പ് പ്രവർത്തനമാരംഭിച്ചു.
പീരുമേട് :വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് തീരദേശവാസികൾക്കായുള്ള ദുരിതാശ്വാസക്യാമ്പ് പ്രവർത്തനമാരംഭിച്ചു.വണ്ടിപ്പെരിയാർ ഗവ.യുപി സ്കൂൾ,കമ്മ്യൂണിറ്റി ഹാൾ,സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, രാജാമുടി അംഗൻവാടി, കീരിക്കര എസ്റ്റേറ്റ് ഓഫീസ് എന്നിവിടങ്ങളിൽ ആണ്…
Read More »-

ദുരന്തനിവാരണ പ്രവർത്തനങ്ങൾ നേരിട്ടു വിലയിരുത്തുന്ന വേളയിൽ എം.എൽ.എയും ഉദ്ദ്യോഗസ്ഥരും അത്ഭുതകരമായി രക്ഷപ്പെട്ടു
പീരുമേട് :മണ്ഡലത്തിൽ ശക്തമായ മഴ തുടരുന്നതിനിടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നേരിട്ടു വിലയിരുത്തുന്ന വേളയിൽ തലനാരിഴയ്ക്കാണ് എം.എൽ.എ വാഴൂർ സോമനും ഉദ്ദ്യോഗസ്ഥരും പോലീസും രക്ഷപ്പെട്ടത്. ദേശീയപാത 183 മുണ്ടക്കയം…
Read More » -

തൊടുപുഴ കാഞ്ഞാറിൽ കാര്‍ ഒഴുക്കില്‍പ്പെട്ട് ഒരു മരണം.
തൊടുപുഴ കാഞ്ഞാർ കാർ ഒഴുക്കിൽപ്പെട്ട് ഒരു പെൺകുട്ടിയുടെ മരണം സ്ഥിരീകരിച്ചു ഒരാളെ ജീവനോടെ പുറത്തെടുക്കാൻ കഴിഞ്ഞു. സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. ഇടുക്കി കാഞ്ഞാറിൽ ഒഴുക്കിൽ പെട്ട കാറിനരികെ…
Read More »




















