പീരിമേട്പ്രധാന വാര്‍ത്തകള്‍
കുമളി സ്പ്രിംഗ് വാലിയിൽ കാട്ടുപോത്ത് ആക്രമണം.
സ്പ്രിംഗ് വാലി സ്വദേശി ജോർജ് കാരക്കാട്ടിലിനെ ( 63 ) ഗുരുതര പരുക്കുകളോടെ കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരത്തിനോട് ചേർത്ത് വച്ച് കാട്ടുപോത്ത് കുത്തിയതിനാൽ ജോർജിൻ്റ് വയറിനും അസ്തികൾക്കും പറ്റിക്കേറ്റു.