താലൂക്കുകള്‍
Taluks
ഇടുക്കി ഡാം പരിസരത്ത് ഉൾവനത്തിൽ ചിത്രീകരിച്ച “കാടകലം” നീസ്ട്രീം, റൂട്സ് OTT പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നു
പെരിയാർവാലി ക്രിയേഷൻസിന്റെ ബാനറിൽ സഗിൽ രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്ത കാടകലം നവംബർ 4 ന് നീസ്ട്രീം, റൂട്സ് എന്നീ OTT പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നുപ്രശസ്ത…
Read More »സ്കൂൾ തുറന്നതോടെ കുട്ടികൾക്ക് സുരക്ഷ ഒരുക്കി കട്ടപ്പന നഗരസഭയും ട്രാഫിക്ക് പോലീസും.
സുരക്ഷയുമായിബസപ്പെട്ട് കട്ടപ്പന നഗരസഭ 60 കോണുകളാണ് ട്രാഫിക് പോലീസിന് വിതരണം ചെയ്തത്. കട്ടപ്പന പഴയ ബസ്സ്റ്റാൻഡ് മുതൽ പള്ളിക്കവല വരെയുള്ള ഫുഡ് പാത്തിലാണ് കോണുകൾ നിരത്തി കുട്ടികൾക്കുള്ള…
Read More »കട്ടപ്പന ടൗണിൽ വാഹന അപകടം പതിവാകുന്നു.
ഇതു മൂലം വളരെ നേരമാണ് ഗതഗത തടസം ഉണ്ടാകുന്നത്.കട്ടപ്പന പട്ടണത്തിൽ ഇപ്പോൾ വാഹന അപകടങ്ങൾ പതിവാകുകയാണ്.കട്ടപ്പന പഴയ ബസ് സ്റ്റാൻ്റിന് മുന്നിൽ ഇന്ന് ഒരു കാർ മറ്റ് രണ്ട് കാറുകളിൽ തട്ടുകയായിരുന്നു.ഇതു മൂലമുണ്ടായ തർക്കത്തെ തുടർന്ന്…
Read More »മൂന്നാറിൽ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് പതിനേഴുകരൻ മരിച്ചു. ഒരാൾക്ക് പരുക്ക്
നയമക്കാട് എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിൽ കാളിദാസ് രാസാത്തി ദമ്പതികളുടെ മകൻ എം.മിഥുൻ (17)ആണ് മരിച്ചത്
Read More »-

-

മഴക്കെടുതി, മുല്ലപ്പെരിയാര്‍ ഡാം: പെരിയാര്‍ ഈസ്റ്റ് ഡിവിഷനിലെ റെയ്ഞ്ചുകള്‍ കേന്ദ്രീകരിച്ച് അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ് ട്രോള്‍ റൂമുകള്‍
പെരിയാര്‍ ഈസ്റ്റ് ഡിവിഷനിലെ റെയ്ഞ്ചുകള്‍ കേന്ദ്രീകരിച്ച് അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ് ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. തേക്കടി ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥന് -അഖില്‍ബാബു, (റെയ്ഞ്ച്…
Read More » -

മുല്ലപ്പെരിയാറിന് ബലക്ഷയം, അണക്കെട്ടിൽ വിള്ളലുകളും: യുഎൻ റിപ്പോർട്ട് പുറത്ത്?
തിരുവനന്തപുരം ∙ മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട്. അണക്കെട്ട് ഭൂചലന സാധ്യതാ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 1979ലും 2011ലുമുണ്ടായ…
Read More »
















