Idukki വാര്ത്തകള്
-
മാഹിയിലും മദ്യവില വർധിക്കും; തീരുവയും ലൈസൻസ് ഫീസും വർധിപ്പിച്ച് പുതുച്ചേരി
മദ്യത്തിന്റെ എക്സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും കുത്തനെ കൂട്ടാൻ പുതുച്ചേരി സർക്കാർ തീരുമാനിച്ചു. ഇതു പ്രാബല്യത്തിൽ വരുന്നതോടെ മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മദ്യവില വർധിക്കും.…
Read More » -
ചരിത്രകാരന് ഡോ. എംജിഎസ് നാരായണന് അന്തരിച്ചു
ചരിത്രകാരന് ഡോ. എംജിഎസ് നാരായണന് അന്തരിച്ചു. എഴുത്തുകാരന്, അധ്യാപകന്, ചരിത്ര ഗവേഷകന്, സാഹിത്യ നിരൂപകന്, തുടങ്ങി വിവിധ മേഖലകളില് ഡോ എംജിഎസ് നാരായണന്റെ സംഭാവനകള് വിവരണങ്ങള്ക്ക് അപ്പുറമാണ്. …
Read More » -
കാർഷിക – ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാരുകൾക്ക് ഗുരുതര നിസംഗത: പ്രൊഫ എം ജെ ജേക്കബ്
കാർഷിക-ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഗുരുതരമായ നിസംഗതയാണെന്ന് കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് കുറ്റപ്പെടുത്തി……………………. കേരളാ കോൺഗ്രസ് കൊന്നത്തടി മണ്ഡലം കൺവൻഷൻ പാറത്തോട് സർവ്വീസ്…
Read More » -
കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (കാപ്പാ) പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു
ഇടുക്കി ജില്ലയിൽ നിരന്തരം കഞ്ചാവ് കടത്തി കൊണ്ടുവന്ന് വില്പ്പന നടത്തി യുവതലമുറയുടെ ഭാവിയ്ക്ക് ഭീഷണിയായി പ്രവര്ത്തിച്ച ഇടുക്കി, തൊടുപുഴ, വെള്ളിയാമറ്റം വില്ലേജ്, ഇളംദേശം കരയില് ഇളയിടത്ത് പറമ്പില്…
Read More » -
വാഗമൺ കുരിശുമലയിൽ പുതുഞായർ തിരുനാളിന് കോടിയേറി
ഇടവക വികാരി ഫാദർ ആന്റണി വാഴയിൽ കൊടി ഉയർത്തി. പാലാ രൂപതയിലെ ശാന്തിപുരം ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ മാപ്രക്കാരോട്ട് വി. കുർബാനയും സന്ദേശവും നൽകി. വാഗമൺ…
Read More » -
മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം 28 ന്. അഞ്ഞൂറിലധികം ക്ഷണിതാക്കൾ
സംസ്ഥാന സര്ക്കാരിന്റെ നാലാം വാര്ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില് ജില്ലാതല യോഗം ഏപ്രിൽ 28 ന് നെടുങ്കണ്ടത്ത് നടക്കും. ജില്ലയിലെ വിവിധ മേഖലകളില് നിന്നുള്ളവരുമായി മുഖ്യമന്ത്രി…
Read More » -
ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് 26 ന്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് 26 ന് രാവിലെ 11.00 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോണ്ഫറന്സ് ഹാളില് സിറ്റിംഗ് നടത്തും. കമ്മീഷന് ചെയര്മാന് അഡ്വ. എ.എ.…
Read More » -
മലയാളം സര്ട്ടിഫിക്കറ്റ് കോഴ്സ്
സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റിയുടെ ‘പച്ച മലയാളം’ സര്ട്ടിഫിക്കറ്റ് കോഴ്സിന് 2025 മെയ് 15 വരെ രജിസ്റ്റര് ചെയ്യാം. ഭാഷാപഠനത്തില് താല്പര്യമുള്ളവര്ക്കും,സ്കൂള് കോളജ് തലത്തില് മലയാളം പഠിക്കാത്തവര്ക്കും…
Read More » -
‘എനിക്ക് മലയാളം പറയാനും മലയാളത്തില് തെറി പറയാനുമറിയാം’; ‘ലൂസിഫറി’ലെ ഡയലോഗുമായി രാജീവ് ചന്ദ്രശേഖര്
മലയാളവും കേരളാ രാഷ്ട്രീയവും അറിയില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്ശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്. താന് തൃശൂരില് ജനിച്ചുവളര്ന്നയാളാണെന്നും രാജ്യം…
Read More » -
മാസപ്പടി കേസിൽ പിണറായി വിജയനേയും മകളേയും സിപിഐഎം ന്യായീകരിക്കുന്നു: മാത്യൂ കുഴൽനാടൻ എംഎൽഎ
മാസപ്പടി കേസിൽ തെളിവുകൾ അടക്കം പുറത്തുവന്നിട്ടും നിലപാടിൽ മാറ്റം വരുത്താതെ പിണറായി വിജയനേയും മകളെയും സിപിഐഎം ന്യായീകരിക്കുകയാണെന്ന് മാത്യൂ കുഴൽനാടൻ എംഎൽഎ. രണ്ട് കമ്പനികൾ തമ്മിലുള്ള സുതാര്യമായ…
Read More »