Idukki വാര്‍ത്തകള്‍
-

വനിതാ സംവരണ ബില്‍ പാസാക്കാന്‍ പ്രത്യേക പാര്‍ലമെൻ്റ് സമ്മേളനം വിളിക്കാൻ സാധ്യത; ഭൂരിപക്ഷം ഉറപ്പിക്കാൻ നീക്കം
സെപ്റ്റംബര്‍ മൂന്നാം വാരത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കാൻ കേന്ദ്രം സര്‍ക്കാര്‍ നീക്കം. വനിതാ സംവരണ മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഭരണഘടനാ…
Read More » -

‘നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാന്‍ സാധ്യത’; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന
മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നതായും അവ പൊട്ടാന്‍ സാധ്യതയുള്ളതായും ചൈനയുടെ മുന്നറിയിപ്പ് . നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. പ്രദേശത്ത്…
Read More » -

ഫെയ്സ്ബുക്കിൽ മതസ്പർദ്ധ ഉളവാക്കുന്ന തരത്തിലുള്ള പോസ്റ്റ് ഷെയർ ചെയ്ത ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർ അന്വേഷണ വിധേയമായി സസ്പെൻഷനിൽ
തൊടുപുഴ പോലീസ് സ്റ്റേഷനിൽ പ്രവൃത്തിയെടുത്തുവരുന്ന ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർ വിജേഷിനെ -യാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.അച്ചടക്ക സേനയിലെ ഉത്തരവാദിത്വപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥൻ…
Read More » -

ഉന്മേഷത്തിന് രക്തചന്ദനവും അങ്ങാടി മരുന്നും ചേർത്ത് വാറ്റിയ പ്രതിയെ എക്സൈസ് പൊക്കി
ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ഉടുമ്പൻചോല റേഞ്ച്, എക്സൈസ് ഇൻസ്പെക്ടർ അഭിലാഷ് ൻ്റെ നേതൃത്വത്തിൽ തൂക്കുപാലം,മുണ്ടിയെരുമ, ദേവഗിരി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ദേവഗിരി മല്ലിശ്ശേരി ഷാജി രാജപ്പൻ്റെ…
Read More » -

മണിപ്പൂരില്‍ വാഹനത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ അഞ്ച് നാഗ ഗോത്രവിഭാഗക്കാര്‍ കൊല്ലപ്പെട്ടു; സുരക്ഷ ശക്തം
മണിപ്പൂരിലെ കാങ്പോക്പി ജില്ലയില്‍ അജ്ഞാതരായ സായുധ സംഘത്തിന്റെ ആക്രമണത്തില്‍ നാഗ ഗോത്രവിഭാഗത്തില്‍പ്പെട്ട അഞ്ച് പേര് വെടിയേറ്റ് മരിച്ചു. കാങ്പോക്പി ജില്ലയില്‍ ഇംഫാല്‍ താമെങ്ലോങ് റോഡിലാണ് അജ്ഞാതര്‍ വാഹനത്തിനു…
Read More » -

ഇരുണ്ടകാലത്തെ കീറിമുറിച്ച ഒരു വജ്രസൂചി; നവോത്ഥാന ചരിത്രത്തിലെ അയ്യന്‍കാളിയെന്ന ഉജ്ജ്വല നക്ഷത്രം
ഇന്ന് അയ്യങ്കാളി ജയന്തി. കേരള നവോത്ഥാനത്തിലെ ഉജ്ജ്വല നക്ഷത്രമായിരുന്നു മഹാത്മാ അയ്യങ്കാളി. അയ്യങ്കാളിയുടെ അണയാത്ത സ്മരണയിലൂടെ ഒരു സഞ്ചാരം. ( ayyankali jayanthi today ) ഇരുണ്ടകാലത്തെ…
Read More » -

‘ഇസ്ലാമിക ആഘോഷങ്ങളില്‍ സ്ത്രീകള്‍ വേണ്ട, പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുത്’; സമസ്ത കാന്തപുരം വിഭാഗം
ഇസ്ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന വിവാദ നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം. അന്യപുരുഷന്മാര്ക്കിടയില് വേദിയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുത്. ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നും കാന്തപുരം അബൂബക്കര്‍…
Read More » -

സുകുമാരക്കുറുപ്പിന്റെ തിരോധാനം: സൈബര്‍ വിദഗ്ധനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച്
കൊടുംകുറ്റവാളി സുകുമാരക്കുറുപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൈബര്‍ വിദഗ്ധനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച്. സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വ്യക്തിയെ ബ്രൂണൈയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ്…
Read More » -

മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത സ്നേഹം പഠിപ്പിച്ച ഗുരുദേവനെ ഓര്‍ക്കുമ്പോള്‍…; ഇന്ന് ശ്രീനാരായണഗുരു ജയന്തി
ഇന്ന് ശ്രീനാരായണഗുരു ജയന്തി. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച സാമൂഹ്യ പരിഷ്കര്‍ത്താവും നവോത്ഥാന നായകനുമായിരുന്നു ശ്രീനാരായണഗുരു. ഗുരുദര്‍ശനങ്ങള്‍ ഇന്നും നമുക്ക് വഴികാട്ടിയാണ്. എല്ലാത്തരം…
Read More » -

കട്ടപ്പനയിൽ ഇത്തവണ HMTA തിരഞ്ഞെടുപ്പിൽ കടുത്ത മത്സരം
കട്ടപ്പനയിൽ ഇത്തവണ HMTA തിരഞ്ഞെടുപ്പിൽ കടുത്ത മത്സരം. 30 നാണ് ഇലക്ഷൻ
Read More »





















