Idukki വാര്‍ത്തകള്‍
-
കോണ്‍ഗ്രസിന്റെ ഡി.വൈ.എസ്.പി ഓഫീസ് മാര്‍ച്ച് ഇന്ന്
കട്ടപ്പന റൂറല്‍ ബാങ്കിലെ നിക്ഷേപം തിരികെ ചോദിച്ച വ്യാപാരി മുളങ്ങാശ്ശേരി സാബുവിനെ കയ്യേറ്റം ചെയ്ത ബാങ്ക് ജീവനക്കാര്‍ക്കെതിരെയും സാബുവിനെ ഭീഷണിപ്പെടുത്തിയ സി.പി.എം നേതാവ് വി.ആര്. സജിക്കെതിരെ നടപടി…
Read More » -
ഇടുക്കി ജില്ലയ്ക്ക് വേണ്ടി 21 പോയിന്റ് നേടി ഗൗതം സുമേഷ്
63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ HS വിഭാഗത്തിൽ 5 ഇനങ്ങളിൽ പങ്കെടുത്ത്3 എഗ്രേഡും 2ബിഗ്രേഡും നേടി ഇടുക്കി ജില്ലയിലെ നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ 9-ാം…
Read More » -
മലയാളത്തിന്റെ ഭാവഗായകന്; പി ജയചന്ദ്രന് അന്തരിച്ചു
മലയാളത്തിന്റെ ഭാവഗായകന് പി ജയചന്ദ്രന് അന്തരിച്ചു. 80 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂർ അമൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. മലയാളം,…
Read More » -
ആലടിയിൽ പെരിയാർ നദിയിലേക്ക് ടൺ കണക്കിന് മണ്ണ് തള്ളിയ സംഭവം മേജർ ഇറിഗേഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി
മലയോര ഹൈവേ നിർമ്മാണത്തിനായി എടുത്ത ടൺകണക്കിന് മണ്ണ് പെരിയാർ നദിയിലേക്ക് തള്ളിയ സംഭവത്തെ കുറിച്ച് മേജർ ഇറിഗേഷൻ കുമളി സെക്ക്ഷൻ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയും മലയോര…
Read More » -
എയ്ഞ്ചൽസ് വില്ലേജും, മരിയൻ കോളേജ് കുട്ടിക്കാനം ഓട്ടോണോമസ് രണ്ടാം വർഷ BSW വിദ്യാർത്ഥികളും സംയുക്തമായി നടത്തുന്ന സദ്ഗമയ 2025 ഭിന്നശേഷിയുടെ മികവുത്സവത്തെ കുറിച്ചുള്ള പ്രചരണ പരിപാടി ജെ.പി. എം B Ed കോളേജിൽ നടന്നു
എയ്ഞ്ചൽസ് വില്ലേജും, മരിയൻ കോളേജ് കുട്ടിക്കാനം ഓട്ടോണോമസ് രണ്ടാം വർഷ BSW വിദ്യാർത്ഥികളും സംയുക്തമായി നടത്തുന്ന സദ്ഗമയ 2025 ഭിന്നശേഷിയുടെ മികവുത്സവത്തെ കുറിച്ചുള്ള പ്രചരണ പരിപാടി ജെ.പി.…
Read More » -
‘ബോബി ചെമ്മണ്ണൂർ പരമനാറി, കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായിപ്പോയി’; രൂക്ഷവിമർശനവുമായി ജി സുധാകരൻ
ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ. ബോബി ചെമണ്ണൂർ പരാമനാറിയാണെന്നും അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണ് എന്നുമായിരുന്നു സുധാകരന്റെ രൂക്ഷവിമർശനം. കായംകുളം എംഎസ്എം കോളേജിൽ…
Read More » -
ഇരട്ട പേടകങ്ങളെ കൂട്ടിയോജിപ്പിക്കാനാവുന്നില്ല; സ്പാഡെക്സിൻ്റെ ഡോക്കിങ് ദൗത്യം അനിശ്ചിതത്വത്തിൽ
ഡോക്കിങ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുളള ഇന്ത്യയുടെ സ്വപ്ന ദൗത്യമായ ‘സ്പാഡെക്സ് ‘ അനിശ്ചിതത്വത്തിൽ. ഇരട്ട പേടകങ്ങളെ കൂട്ടിയോജിപ്പിക്കാൻ സാധിക്കാത്തതാണ് തിരിച്ചടിയായിരിക്കുന്നത്. വ്യാഴാഴ്ച നടക്കാനിരുന്ന ദൗത്യം ഐഎസ്ആർഒ വീണ്ടും മാറ്റി.…
Read More » -
ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണം, ഇത് ജനങ്ങള്‍ പറയുന്നതാണ്, കമന്റ് ബോക്സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍
ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ മാപ്പ് ഹണി…
Read More »