Idukki വാര്‍ത്തകള്‍
വാഗമൺ കുരിശുമലയിൽ പുതുഞായർ തിരുനാളിന് കോടിയേറി


ഇടവക വികാരി ഫാദർ ആന്റണി വാഴയിൽ കൊടി ഉയർത്തി. പാലാ രൂപതയിലെ ശാന്തിപുരം ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ മാപ്രക്കാരോട്ട് വി. കുർബാനയും സന്ദേശവും നൽകി.
വാഗമൺ കുരിശുമലയിൽ പുതുഞായറർ ദിവസം രാവിലെ 6:30 മുതൽ തുടർച്ചയായി മല മുകളിൽ വി. കുർബാന ഉണ്ടായിരിക്കും. രാവിലെ 10 മണിക്ക് പാലാ രൂപത മെത്രാൻ അഭിവാദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് കല്ലിലകവലയിലെ പള്ളിയിൽ വി. കുർബാന അർപ്പിച്ചു സന്ദേശം നൽകും