പ്രാദേശിക വാർത്തകൾ
-
ഫ്രാന്‍സിസ് മാര്‍പ്പാപ്പ തിമൂറില്‍; കുര്‍ബാനയില്‍ ഏഴരലക്ഷം പേര് പങ്കെടുക്കും
ഫ്രാന്‍സിസ് മാര്‍പ്പാപ്പ തെക്ക് കിഴക്കന്‍ ഏഷ്യന്‍ ദ്വീപ് രാജ്യമായ കിഴക്കന്‍ തിമൂറില്‍ സന്ദര്‍ശനം ആരംഭിച്ചു.മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് മാര്‍പ്പാപ്പ തിമൂറില്‍ എത്തിയത്. മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ ഏഴര ലക്ഷം…
Read More » -
നോക്കു കുത്തിയായി റവന്യൂ വകുപ്പ്; അയ്യപ്പൻകോവിൽ കെ. ചപ്പാത്തിൽ സ്റ്റോപ്പ് മെമ്മോ കൊടുത്ത സ്ഥലത്ത് വീണ്ടും നിർമാണം
കെ. ചപ്പാത്ത്: കോടതിയെയും ജില്ലാ ഭരണകൂടത്തെയും നോക്കു കുത്തിയാക്കി അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കെ. ചപ്പാത്തിൽ സ്റ്റോപ്പ് മെമ്മോ കൊടുത്ത സ്ഥലത്ത് വീണ്ടും ബഹുനില കെട്ടിട നിർമാണം. ചപ്പാത്ത്…
Read More » -
പാലാ മരിയ സദനത്തിന് ഒരു കൈത്താങ്ങ്: യൂത്ത് ഫ്രണ്ട് എം പാലായിൽ പായസമേള ആരംഭിച്ചു
സാമ്പത്തിക ബുദ്ധിമുട്ടിൽ വലയുന്ന പാലാ മരിയ സദനo അഭയകേന്ദ്രത്തിന് സ്വാന്തനമേകാൻ യൂത്ത് ഫ്രണ്ട് എം പാലാ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പായസമേള ആരംഭിച്ചു. കേരള…
Read More » -
കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ ആഭിമുഖ്യത്തിൽ മാനേജേഴ്സ് കപ്പ് ബാഡ്മിൻ്റൻ ടൂർണമെൻ്റ് സംഘടിപ്പിച്ചു.
വിഴിക്കത്തോട് ചാക്ക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കായി നടത്തിയ ടൂർണമെൻ്റ് വിദ്യാഭ്യാസ വകുപ്പ് മുൻ ജോയിൻ്റ് ഡയറക്ടർ ചാക്കോ ജോസഫ് ഉദ്ഘാടനം…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പ്; തലസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധി ഇടതുപക്ഷത്തിന് വെല്ലുവിളിയാകും
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാന നഗരത്തിലെ കുടിവെള്ള പ്രതിസന്ധി ഇടതുപക്ഷത്തിന് വെല്ലുവിളിയാകും. ഇത് മുന്നിൽ കണ്ട് വീഴ്ച പൂർണമായും ഉദ്യോഗസ്ഥരുടെ തലയിൽ ചാരുകയാണ് നഗരസഭയും, സർക്കാരും. ജല…
Read More » -
അഞ്ചാം നാളും കുടിവെള്ളത്തിനായി നെട്ടോട്ടമോടി തലസ്ഥാനം
തിരുവനന്തപുരത്ത് അഞ്ചാം നാളും കുടിവെള്ളത്തിനായി നെട്ടോട്ടം.പലയിടങ്ങളിലും വെള്ളം എത്തിയിട്ടില്ല. ഇന്നലെ രാത്രിയിൽ പമ്പിങ് ആരംഭിച്ചെങ്കിലും പലയിടങ്ങളിലും വെള്ളം കിട്ടുന്നില്ല. വാൽവിൽ ലീക്ക് കണ്ടതിനെ തുടർന്നാണ് പമ്പിങ് നിർത്തിയത്.…
Read More » -
ഇന്ത്യയിൽ എം പോക്സ് ഇല്ല, സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
ഇന്ത്യയിൽ ആർക്കും എം പോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. രോഗബാധ സംശയിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയി. സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വിദേശത്തു നിന്നും…
Read More » -
തൊഴിലിട ധാർമ്മികത; അരുവിത്തുറ കോളേജിൽ സെമിനാർ
അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഇക്കണോമിക്സ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ തൊഴിലിട ധാർമ്മികത ആധുനിക സമൂഹത്തിൽ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൻ്റെയും ഇക്കണോമിക്സ് അസോസിയേഷൻ്റെയും ഉദ്ഘാടനം മണിമലക്കുന്ന്…
Read More » -
തെരുവ് നായയുടെ ആക്രമത്തിൽ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്
കാഞ്ചിയാർ സ്വരാജ് മേഖലയിലാണ് രണ്ടുദിവസങ്ങളിലായി തെരുവ് നായയുടെ ആക്രമണം രൂക്ഷമാകുന്നത് .ഇന്ന് രാവിലെ പെരിയൻകവലയിലും സ്വരാജിലും വെച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായി . പരീക്ഷ എഴുതാൻ…
Read More » -
കട്ടപ്പന മുനിസിപ്പാലിറ്റിയും കട്ടപ്പന ഗവ. ആയുർവേദ ആശുപത്രിയും സംയുക്തമായി നടത്തുന്ന വയോജന മെഡിക്കൽക്യാമ്പ് 2024 സെപ്റ്റംബർ 11 ബുധൻ 10 am മുതൽ 1 pm വരെ കട്ടപ്പന മുനിസിപ്പാലിറ്റി ഹാളിൽ
കട്ടപ്പന മുനിസിപ്പാലിറ്റിയും കട്ടപ്പന ഗവ. ആയുർവേദ ആശുപത്രിയും സംയുക്തമായി നടത്തുന്ന വയോജന മെഡിക്കൽക്യാമ്പ് 2024 സെപ്റ്റംബർ 11 ബുധൻ 10 am മുതൽ 1 pm വരെ…
Read More »