Idukki വാര്‍ത്തകള്‍
കട്ടപ്പന കൊച്ചു തോവാളയിൽ വീടിന് മുകളിലേക്ക് പാറ ഉരുണ്ട് വന്ന് പതിച്ച് വീട് ഭാഗീകമായി തകർന്നു


കട്ടപ്പന കൊച്ചുതോവളയിൽ ശൗര്യംകുഴിയിൽ ജോസ് എന്നയാളുടെ വീടിന് മുകളിലേക്ക് പാറ ഉരുണ്ട് വന്ന് പതിച്ച് വീട് ഭാഗീകമായി തകർന്നു. കട്ടിൽ,അലമാര തുടങ്ങിയ വീട്ടുപകരണങ്ങൾ തകർന്നു.രോഗിയായ ജോസും ഭാര്യ ഗ്രേസിയും വീട്ടിൽ ഉണ്ടായിരുന്നു.