പ്രാദേശിക വാർത്തകൾ
-
കട്ടപ്പന വൈഎംസി എ യുടെ സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. പദ്ധതിയുടെ ഭാഗമായിവൈഎംസിഎ പ്രസിഡൻ്റ് രജിറ്റ് ജോർജ്50 പില്ലോകൾ കട്ടപ്പന താലൂക്ക് ആശുപത്രി അതികൃതർക്ക് കൈമാറി.
2024 ലെ ഗാന്ധി ജയന്തിയോടനുബന്ധിച്ച് കട്ടപ്പന വൈഎംസിഎയുടെ നേതൃത്വത്തിൽ കട്ടപ്പന താലൂക്ക് ഹോസ്പിറ്റലുംപരിസരവും ശുചീകരിച്ചിരുന്നു. അന്നത്തെ ഹോസ്പിറ്റൽ ഹെഡ് നേഴ്സ് സിസ്റ്റർ സ്മിത കുമാർ വൈഎംസിഎ അംഗങ്ങളുടെ…
Read More » -
ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന് (കെഎസ്ബിഎ) ജില്ലാ സമ്മേളനം 21ന് കട്ടപ്പനയില്‍ എസ്എന്‍ഡിപി യോഗം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
21 ന് രാവിലെ 9ന് രജിസ്ട്രേഷന് ആരംഭിക്കും.തുടർന്ന് ഇടുക്കിക്കവലയിൽ നിന്ന് 9.30ന് പ്രകടനം, 10.30ന് ജില്ലാ പ്രസിഡന്റ് അമീര്‍ തൊടുപുഴ പതാക ഉയര്‍ത്തും, 11ന് പൊതുസമ്മേളനം സംസ്ഥാന…
Read More » -
കട്ടപ്പനയില്‍ മുക്കാല്‍ കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍
.ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘവും കട്ടപ്പന പോലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ഇയാളുടെ വീടിന്റെ പരിസരത്ത് നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കാഞ്ചിയാര്‍ കോഴിമല പുത്തന്‍പുരയ്ക്കല്‍ സബീഷ്…
Read More » -
നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി കാരുണ്യ സ്പർശം പദ്ധതിയുടെ ഉദ്ഘാടനം കോഴിമലയിൽ നടന്നു.
കോഴിമല എസ് എൻ ഡി പി ഹാളിൽ നടന്ന യോഗത്തിൽ പിറ്റിഎ പ്രസിഡൻ്റ് മഞ്ചേഷ് കെ എം അദ്ധ്യക്ഷത വഹിച്ചു. സ്നേഹകൂട്ടായ്മയുടെയും പൊതുസമ്മേളനത്തിൻ്റെയും ഉദ്ഘാടനം എസ് എൻ…
Read More » -
കട്ടപ്പന നഗരസഭാ പരിധിയിലെ ഭിന്ന ശേഷി കുട്ടികളുടെ കലോൽസവം സി എസ് ഐ ഗാർഡൻസിൽ വച്ച് നടന്നു.
കട്ടപ്പന നഗരസഭ ഐ സി ഡി എസിൻ്റെ സഹകരണത്തോടെകട്ടപ്പന നഗരസഭാ പരിധിയിലെ ഭിന്ന ശേഷി കുട്ടികളുടെ കലോൽസവം നക്ഷത്രോത്സവം എന്ന പേരിൽസി എസ് ഐ ഗാർഡൻസിൽ വച്ച്…
Read More » -
കര്‍ഷകര്‍ക്കൊപ്പമെന്ന് വീമ്പിളക്കുന്ന ഇടതു സര്‍ക്കാര്‍ പുറത്തിറക്കിയ മറ്റൊരു ജനദ്രോഹ വിജ്ഞാപനം കൂടി പുറത്തായെന്ന് DCC ജനറൽ സെക്രട്ടറി ബിജോ മാണി.
ഉടുമ്പന്‍ചോല താലൂക്കിലെ ചിന്നക്കനാല്‍ വില്ലേജില്‍ ബ്ലോക്ക് ആറില്‍പെട്ട 290.35 ഹെക്ടര്‍ ഭൂമി സംരക്ഷിത വനമാക്കിക്കൊണ്ട് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടിരിക്കുന്നത്. 2021…
Read More » -
വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാർലമെന്റ് മാർച്ചിന് മുന്നോടിയായിട്ടുള്ള,സമര പ്രഖ്യാപന കൺവെൻഷനും പ്രകടനവും2025 ജനുവരി 15 ബുധൻ 2 മണിക്ക് ചെറുതോണിയിൽ വച്ച് നടത്തുമെന്ന്കേരള വ്യാപാരി വ്യവസായി ഏകോപനസമിതി.ജില്ലാ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര ഉദ്ഘാടനം ചെയ്യും. വ്യാപാര സ്ഥാപനങ്ങളുടെ വാടകയ്ക്കുള്ള ജി എസ് ടി പൂർണ്ണമായും പിൻവലിക്കുക,ചെറുകിട വ്യാപാര മേഖലയിൽ…
Read More » -
പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മേരികുളത്ത് സംഘടിപ്പിച്ചു. പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ രക്ഷാധികാരി കെ എസ് മോഹനൻ സമ്മേളനം ഉത്ഘാടനം ചെയ്തു.
സ്വകാര്യ കെട്ടിട നിർമ്മാണ മേഖലയിൽ വിവിധ പ്രവർത്തികൾ കരാറായി ഏറ്റെടുക്കുന്ന വിഭാഗത്തിലെ ഏക സംഘടനയാണ് പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻร 2011 മാർച്ച് 26- നാണ് സംഘടന…
Read More » -
ചൊവ്വാഴ്ച (14 ) വൈകീട്ട് പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ല
മകരജ്യോതി ദർശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ലെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാരപാതയിൽ രാത്രിയാത്ര ഒരുകാരണവശാലും അനുവദിക്കാൻ കഴിയില്ല. തീർത്ഥാടകർ പുല്ലുമേട്ടിൽ…
Read More » -
മാധ്യമപ്രവർത്തകർ നാടിൻ്റെ കണ്ണാടി: മന്ത്രി റോഷി അഗസ്റ്റിൻ
കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു ചെറുതോണി: മാധ്യമപ്രവർത്തകർ നാടിന്റെ കണ്ണാടിയാണെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ചെറുതോണിയിൽകേരള ജേർണലിസ്റ്റ്സ് യൂണിയൻ…
Read More »