പ്രാദേശിക വാർത്തകൾ
-
പമ്പയിൽ കെ എസ് ആർ ടി സി ബസ് കത്തി നശിച്ചു
പമ്പയിൽ നിന്ന് നിലയ്ക്കലേയ്ക്ക് പോയ ബസ് ആണ് കത്തി നശിച്ചത്. ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. 3 യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. ബസ് പൂർണ്ണമായും കത്തി…
Read More » -
ഇടുക്കി ജില്ലയിൽ 79 ഇടങ്ങളിൽ സൗജന്യ വൈഫൈ : 1 ജിബി ഡാറ്റ തികച്ചും സൗജന്യം
കെ ഫൈ – കേരള വൈഫൈസംസ്ഥാന ഐ. ടി മിഷൻ ബി.എസ്.എൻ.എൽ മായി ചേർന്ന് നടപ്പിലാക്കുന്ന സൗജന്യ വൈഫൈ സംവിധാനത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായതോടെ ഇടുക്കി ജില്ലയിലെ…
Read More » -
പനംകുട്ടിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 200 കുപ്പി മാഹി മദ്യം പിടികൂടി
പനംകുട്ടി പവർഹൗസ് പരിസരത്ത് വച്ച് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്കോഡും, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ KL 34 E…
Read More » -
കോഴി ഇറച്ചി വില റോക്കറ്റ് പോലെ കുതിക്കുമ്പോൾ കട്ടപ്പന ഫ്രഷ് ചോയ്സിൽ വില 100 മാത്രം
കോഴി ഇറച്ചി വില പല സ്ഥലങ്ങളിലും 120 മതൽ 150 വരെ ഉയർന്നപ്പോഴും കട്ടപ്പന ഐ റ്റി ഐ ജംഗ്ഷനിലുള്ള ഫ്രഷ് ചോയ്സിൽ 100 രൂപയാണ് വില.96…
Read More » -
ശബരിമല അവശ്യ സേവന ഫോൺ നമ്പറുകൾ
*എമർജൻസി ഓപ്പറേറ്റീഗ് സെന്റർ : 04735 202166* *പമ്പ : 04735 203255* *നിലയക്കൽ : 04735 205002* *പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി : 0468…
Read More » -
നാല്പത് മുട്ട, മുക്കാല്‍ക്കിലോ ചിക്കന്‍, ഒരു ദിവസം ചിലവ് 1500 രൂപ
ശരീരസൗന്ദര്യത്തില്‍ പ്രായത്തെ തോല്‍പ്പിച്ച് അറുപത്തിയൊന്നാം വയസില്‍ മാലിയിൽ വച്ചു നടന്ന 15ആമത് വേൾഡ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ലോകചാംപ്യന്‍പട്ടം നേടിയിരിക്കുകയാണ് കൊല്ലം മാടന്നട സ്വദേശി സുരേഷ്കുമാര്‍. KSRTC…
Read More » -
ബിമൽ തോപ്രാംകുടിയുടെ തിരകൾ വിശ്രമത്തിലാണ് എന്ന നോവലിന്റെ പ്രകാശനം കട്ടപ്പന പ്രസ് ക്ലബ് ഹാളിൽ നടന്നു അധ്യാപികയും എഴുത്തുകാരിയുമായ എ.ഡി ഫിലോമിന പുസ്തക പ്രകാശന കർമ്മം നിർവഹിച്ചു
കട്ടപ്പന:കാർഷികവൃത്തിയും കെട്ടിട നിർമാണവും തൊഴിലാക്കിയ സാധാരണക്കാരനായ വ്യക്തിയാണ് വെട്ടിക്കൽ രാമചന്ദ്രൻ എന്ന ബിമൽ തോപ്രാംകുടി . ബിമൽ തോപ്രാംകുടിയുടെ രണ്ടാമത്തെ നോവലായ തിരകൾ വിശ്രമത്തിലാണ് എന്ന കൃതിയുടെ…
Read More » -
കട്ടപ്പന ഉപജില്ലാ കലോത്സവത്തിൽ യു പി വിഭാഗം ഓവർ ഓൾ കിരീടം ഒസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂളിന്.
കഴിഞ്ഞ ദിവസങ്ങളായി സെന്റ് മേരീസ് സ്കൂൾ മേരികുളത്തു അരങ്ങേറിയ കട്ടപ്പന ഉപജില്ലാ കലോത്സവത്തിൽ യു പി ജനറൽ വിഭാഗത്തിൽ 80 പോയിന്റ് ഓടെ ഒസ്സാനം ഇംഗ്ലീഷ് മീഡിയം…
Read More » -
രാജ്യത്തിനു മാതൃകയായി വളർച്ചയുടെ പടവുകൾ കയറാൻ സഹകരണ മേഖലയ്ക്ക് കഴിഞ്ഞു : മന്ത്രി റോഷി അഗസ്റ്റിൻ
ദേശീയ സഹകരണവാരാഘോഷം : ജില്ലാതല പരിപാടിക്ക് തുടക്കമായി കാർഷിക മേഖലയോട് പ്രതിബദ്ധതയും ജനങ്ങളോട് ആഭിമുഖ്യവും സ്നേഹവും പുലർത്തും വിധം രാജ്യാന്തര തലത്തിൽ മാതൃകയായി വളർച്ചയുടെ പടവുകൾ കയറാൻ…
Read More » -
സബ്ജില്ലാ കലോത്സവത്തിൽ തുടർച്ചയായി പത്താം വർഷവുംഓവറോൾ കിരീടം നേടി സെന്റ് ജെറോംസ് എൽ പി സ്കൂൾ വെള്ളയാംകുടി.
മത്സരിച്ച എല്ലാ വിഭാഗത്തിലും A ഗ്രേഡ് നേടിയാണ് ഓവറോൾ കിരീടം നേടിയത് എന്നതും ഈ വർഷത്തെ പ്രത്യേകതയാണ്.കൂടാതെ സബ്ജില്ല അറബി കലോത്സവത്തിൽതുടർച്ചയായി പതിമൂന്നാം വർഷവും കിരീടം നേടിയത്…
Read More »