Idukki വാര്‍ത്തകള്‍
NMMS സ്‌കോളർഷിപ്പിന് (Fresh & Renewal) ഓൺലൈൻ ആയി ഇപ്പോൾ അപേക്ഷ സമർപ്പിക്കാം..

(National Scholarship Portal)
അവസാന തീയതി : 2025 ആഗസ്റ്റ് 31
- ഇപ്പോൾ 9,10,+1+2 ക്ലാസ്സിൽ പഠിക്കുന്നവരും മുൻ വർഷം NMMS സ്കോളർഷിപ്പിന് അർഹത നേടിയവരുമായിരിക്കണം.
https://almakthab.blogspot.com/p/nmmsscholarship.htmlApplication Link👇🏻













































































