പ്രാദേശിക വാർത്തകൾ
-
മുണ്ടക്കൈ- ചൂരല്‍മല ദുരന്തം: കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും
മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ ഫയലില്‍ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. കേന്ദ്രത്തിന് നല്കാന് കഴിയുന്ന തുകയുടെ കാര്യം ഈ…
Read More » -
ഇരട്ടയാർനാങ്കു തൊട്ടിയിൽ മദ്യവിൽപനയ്ക്കിടെ ഒരാൾ അറസ്റ്റിൽ. മീൻതത്തിയിൽ ജോസുകുട്ടിയാണ് 12 കുപ്പി വിദേശമദ്യവുമായി കട്ടപ്പന പോലീസിന്റെ പിടിയിലായത്
ഇയാൾ മദ്യവിൽപ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന പോലീസ് നടത്തിയ പരിശോധനയിലാണ് അര ലിറ്ററിന്റെ 12 കുപ്പി വിദേശ മദ്യവുമായി പിടിയിലായത്.ബീവ് കോ ഔട്ട്…
Read More » -
ആത്മകഥ വിവാദം; ഇ പിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണം ഇന്ന് ആരംഭിക്കും
ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ പരാതിയില്‍ ഇന്ന് പ്രാഥമിക അന്വേഷണം ആരംഭിക്കും. കോട്ടയം എസ്പി എ ഷാഹുൽ ഹമീദിന്റെ…
Read More » -
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര…
Read More » -
‘രണ്ടാം പിണറായി സർക്കാർ ദുർബലം; പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണം’; ആത്മകഥയിൽ തുറന്നെഴുതി ഇപി ജയരാജയൻ
രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ച് മുതിർന്ന സിപിഐഎം നേതാവ് ഇപി ജയരാജയൻ. പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും…
Read More » -
നവ മാധ്യമപ്രവർത്തന പഠനം; കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേർണലിസം ആൻഡ് മീഡിയ സ്ട്രാറ്റജീസ് കോഴ്സിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു. പ്രിൻറ്, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് തുടങ്ങിയവയിൽ…
Read More » -
ഖാദിക്ക് വിലക്കിഴിവ്
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ മണ്ഡലകാലത്തോടനുബന്ധിച്ച് നവംബര്‍ 16 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ സ്പെഷ്യല്‍ റിബേറ്റ് അനുവദിച്ചു. കെ.ജി.എസ് മാതാ ആര്‍ക്കേഡ്…
Read More » -
വിവിധ ആവശ്യങ്ങളുന്നയിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി നേതൃത്വത്തിൽ ചുമട്ടു തൊഴിലാളികളെ പങ്കെടുപ്പിച്ച് 14 ന് കട്ടപ്പന ചുമട്ടുതൊഴിലാളി സബ് കമ്മിറ്റി ഓഫീസിനുമുമ്പിൽ ധർണ നടത്തും.
14 ന് രാവിലെ 10ന് എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡൻ്റ് രാജാ മാട്ടുക്കാരൻ അധ്യക്ഷത വഹിക്കും.കെപിസിസി സെക്രട്ടറി തോമസ് രാജൻ,…
Read More » -
യുഡിഎഫ്, കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെയും പാര്‍ട്ടിക്കെതിരെയും നടത്തുന്ന അടിസ്ഥാന രഹിത ആരോപണങ്ങള്‍ കട്ടപ്പന നഗരസഭ ഭരണസമിതിയുടെ ഭരണപരാജയം മറയ്ക്കാനാണെന്ന് കേരള കോണ്‍ഗ്രസ് എം കട്ടപ്പന മണ്ഡലം കമ്മിറ്റി.
റോഷി അഗസ്റ്റിന് മന്ത്രിയാകാന്‍ എല്‍ഡിഎഫിലേക്ക് ചേക്കേറിയെന്നുപറയുന്നത് വാസ്തവ വിരുദ്ധമാണ്. കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ നിന്ന് പുറത്താക്കിയ ശേഷമാണ് എല്‍ഡിഎഫില്‍ ചേര്‍ന്നത്. നഗരസഭ ഭരണസമിതിയുടെ നാല്വര്ഷത്തെ ഭരണം…
Read More » -
റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെയും റോട്ടറി ആൻസ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം റെയിൻബോ 2024 -14ന് വെള്ളയാംകുടി അസീസി സ്പെഷ്യൽ സ്കൂളിൽ നടക്കും.
സ്പെഷ്യല്‍ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ അവതരിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുക, ഇവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. 400ല്‍പരം കുട്ടികള്‍ പങ്കെടുക്കും.രാവിലെ 8.30ന് കട്ടപ്പന…
Read More »